തിരുവനന്തപുരം: റോഡ് സുരക്ഷ കമീഷണറായി ഡിജിപി നിതിൻ അഗവർവാളിനെ നിയമിച്ചു. ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ് കേരള കേഡറിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമനം.
Dec 29, 2024, 11:30 pm IST