കൊയിലാണ്ടി ദേശീയപാതയിൽ കാർ കത്തി നശിച്ചു : യാത്രക്കാർ രക്ഷപ്പെട്ടു- വീഡിയോ

news image
Oct 24, 2024, 5:44 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി ചെങ്ങോട്ടുകാവ് പൊയിൽകാവ് ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാർ കത്തി നശിച്ചു. രാത്രി 9:30 യോടു കൂടിയായിരുന്നു അപകടം. തീ ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എം ന്റെ നേതൃത്തിൽ അഗ്നിരക്ഷാസേന എത്തുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe