തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
- Home
- Latest News
- ജലനിരപ്പ് ഉയരുന്നു; വാമനപുരം നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
ജലനിരപ്പ് ഉയരുന്നു; വാമനപുരം നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Share the news :
Oct 25, 2024, 12:10 pm GMT+0000
payyolionline.in
റഷ്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ ഉത്തര കൊറിയൻ സൈനികരെത്തി; യുക്രൈനെ സഹായിക്കു ..
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത് ..
Related storeis
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള -ലക്ഷദ്വീപ് തീര...
Oct 25, 2024, 12:16 pm GMT+0000
റഷ്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ ഉത്തര കൊറിയൻ സൈനികരെത്തി; യുക്രൈനെ...
Oct 25, 2024, 11:52 am GMT+0000
കടലുണ്ടി മണ്ണൂർ വളവിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബ...
Oct 25, 2024, 10:50 am GMT+0000
ആരോഗ്യ സർവകലാശാല വിസി പുനർനിയമനം: ഗവർണറുടെ നിയമവിരുദ്ധ നടപടിക്കെതി...
Oct 25, 2024, 10:48 am GMT+0000
പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും; നിയമപരിഷ്കരണ കമ്മ...
Oct 25, 2024, 9:55 am GMT+0000
വയനാട് ദുരിതാശ്വാസം: 3 അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല, പ്...
Oct 25, 2024, 9:32 am GMT+0000
More from this section
100 കോടി കോഴയെ കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു; എന...
Oct 25, 2024, 8:37 am GMT+0000
വിവാഹത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ‘കൊച്ചുപയ്യനല്ലേ… ഇ...
Oct 25, 2024, 8:20 am GMT+0000
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു: കണ്ണൂർ നഗരത്തിൽ പകൽ വെളിച്ചത്തിൽ സ്വർ...
Oct 25, 2024, 7:47 am GMT+0000
കോൺഗ്രസ് നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്ന പാർട്ടിയെന്ന് മുഖ്യ...
Oct 25, 2024, 7:00 am GMT+0000
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
Oct 25, 2024, 6:42 am GMT+0000
സ്വർണവില തിരിച്ചു കയറുന്നു, ഇന്ന് 80 രൂപ കൂടി
Oct 25, 2024, 6:17 am GMT+0000
മേപ്പയൂർ – നെല്ല്യാടി റോഡ് പുനരുദ്ധാരണത്തിനിടെ വീണ്ടും ജലജീവ...
Oct 25, 2024, 6:08 am GMT+0000
പരാതി നൽകാനെത്തിയ സഹോദരങ്ങൾക്ക് മർദനം: എസ്ഐ, സ്റ്റേഷൻ ജിഡി ചാർജ് എന...
Oct 25, 2024, 5:09 am GMT+0000
തൃശൂരിലെ ജി എസ് ടി സ്വർണ്ണ റെയ്ഡ്: 5 കൊല്ലത്തിനിടെ 1000 കോടിയുടെ നി...
Oct 25, 2024, 4:11 am GMT+0000
മണ്ഡലകാലം: ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെട...
Oct 25, 2024, 3:59 am GMT+0000
‘മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല’; നാഗർകോവ...
Oct 25, 2024, 3:25 am GMT+0000
കൊയിലാണ്ടിയിൽ എക്സൈസ് റെയ്ഡ്: 200 ലിറ്റർ വാഷ് പിടികൂടി
Oct 25, 2024, 3:20 am GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ കാർ കത്തി നശിച്ചു : യാത്രക്കാർ രക്ഷപ്പെട്ടു-...
Oct 24, 2024, 5:44 pm GMT+0000
വ്യാജ ബോംബ് ഭീഷണി; ഇന്ന് സന്ദേശങ്ങൾ ലഭിച്ചത് 70ലേറെ വിമാനങ്ങൾക്ക്
Oct 24, 2024, 5:16 pm GMT+0000
കൊല്ലത്ത് നിന്നും കാണാതായ 2 പെൺകുട്ടികളെയും തലസ്ഥാനത്ത് കണ്ടെത്തി
Oct 24, 2024, 5:06 pm GMT+0000