ഏഴിമല: കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. നേരത്തെ, ശോഭ, യശോദ എന്നിവർ മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- ഏഴിമലയിൽ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി
ഏഴിമലയിൽ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി
Share the news :
Oct 28, 2024, 1:23 pm GMT+0000
payyolionline.in
തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ‘പൂരഘോഷത ..
എടിഎം തട്ടിപ്പ് പ്രതികളുമായി പോലീസ് തിക്കോടി ബീച്ചിലും ബാങ്കിലും തെളിവെടുപ്പ് ..
Related storeis
കോഴിക്കോട് എംഡിഎംഎയുമായി ഫറൂഖ് സ്വദേശി പിടിയില്‍
Jan 4, 2025, 3:19 pm GMT+0000
ചോദ്യക്കടലാസ് ചോർച്ച: എംഎസ് സൊലൂഷൻസ് ഉടമയുടെ ജാമ്യഹർജിയിൽ തിങ്കളാഴ്...
Jan 4, 2025, 2:42 pm GMT+0000
വന്യജീവി ആക്രമണം: കൂടരഞ്ഞിയിൽ കൂടുസ്ഥാപിക്കാനുള്ള നടപടി തുടങ്ങി
Jan 4, 2025, 2:21 pm GMT+0000
സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; 3 മരണം
Jan 4, 2025, 2:09 pm GMT+0000
കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്തു കൊന്ന കേസ്: 1...
Jan 4, 2025, 1:15 pm GMT+0000
ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാഗത്തിലെ ...
Jan 4, 2025, 12:29 pm GMT+0000
More from this section
മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 32,49,756 തീർഥാടകർ; 297 കോടിയുടെ ...
Jan 4, 2025, 10:51 am GMT+0000
ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; രണ്ടുപേർ...
Jan 4, 2025, 10:46 am GMT+0000
ചൈനയിലെ വൈറസ് ബാധ; ആശങ്ക വേണ്ട, മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് ...
Jan 4, 2025, 10:38 am GMT+0000
ശബരിമല; വെടിവഴിപാടിന് നാല് കൗണ്ടർ
Jan 4, 2025, 9:08 am GMT+0000
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് തർക്കം: കരാർ കമ്പനിയുടേത് നി...
Jan 4, 2025, 6:43 am GMT+0000
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തര...
Jan 4, 2025, 6:38 am GMT+0000
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
Jan 4, 2025, 4:28 am GMT+0000
മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
Jan 4, 2025, 4:10 am GMT+0000
മൈസൂരുവിൽ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ കർണാടക മ...
Jan 4, 2025, 3:52 am GMT+0000
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആര...
Jan 4, 2025, 3:13 am GMT+0000