ക​ട​ലു​ണ്ടി​യി​ലെ ബീ​ച്ചി​ൽ​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

news image
Dec 3, 2024, 5:18 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ള​വ​ണ്ണ പ​ള്ളി​ക്കു​ന്ന് എ.​ടി ഹൗ​സി​ൽ മു​ഹ്സി​നെ​യ​ണ് (21) ടൗ​ൺ പൊ​ലീ​സ് പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്.

ബൈ​ക്കി​ലെ​ത്തി​യ പ്ര​തി മി​ഠാ​യി​ത്തെ​രു​വി​ൽ​നി​ന്ന് അ​തി​ജീ​വി​ത​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ക​ട​ലു​ണ്ടി​യി​ലെ വാ​ക്ക​ട​വ് ബീ​ച്ചി​ൽ​വെ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe