തിക്കോടി വടക്കെ പള്ളിത്താഴ ദേവി അന്തരിച്ചു

news image
Dec 6, 2024, 2:02 pm GMT+0000 payyolionline.in

തിക്കോടി  : തിക്കോടി  വടക്കെ പള്ളിത്താഴ ദേവി (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.മക്കൾ: രാധ , ചന്ദ്രിക, മല്ലിക , ബിജു,ബൈജു.മരുമക്കൾ: ഭാസ്കരൻ, നാരായണൻ, വിജേഷ്, സജിത. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe