30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ

news image
Feb 1, 2025, 12:43 pm GMT+0000 payyolionline.in

കൊയിലാണ്ടി:   30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ. പെരുമാൾപുരം പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ മറ്റ് ഓഫീസർ മാരായ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് . ശ്രീജിത്ത് സി കെ ഷംസുദീൻ ടി, വനിത സി ഇ ഒ രേഷ്മ . ആർ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ, എന്നിവർ ഉണ്ടായിരുന്നു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe