കോടിക്കൽ പള്ളിവാതുക്കൽ ടി.എം അസ്സയിനാർ നിര്യാതനായി

news image
Feb 7, 2025, 7:52 am GMT+0000 payyolionline.in

നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിനടുത്ത പള്ളിവാതുക്കൽ ടി.എം അസ്സയിനാർ(പുറക്കാട്) (66) നിര്യാതനായി. ഭാര്യ: നബീസ മക്കൾ: സുബൈർ, റജുല, റജീന. മരുമക്കൾ: ലത്തീഫ് (നടുവണ്ണൂർ), സക്കരിയ്യ(വീരവഞ്ചേരി). സഹോദരങ്ങൾ: ടി.എം.മൊയ്തു, അബൂബക്കർ ,റഷീദ്, റംല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe