തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിംഗ് ശക്തിപ്പെടുത്തും. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
- Home
- Latest News
- സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 കോടി വകയിരുത്തി ബജറ്റ്
സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 കോടി വകയിരുത്തി ബജറ്റ്
Share the news :
Feb 7, 2025, 10:40 am GMT+0000
payyolionline.in
വാട്സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച് ..
ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; ക്ലാസുകൾ ഓൺലൈൻ ആയി തുടരും
Related storeis
ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; ക്ലാസുകൾ ഓൺലൈൻ ആയി തുടരും
Feb 7, 2025, 11:00 am GMT+0000
വാട്സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത...
Feb 7, 2025, 10:06 am GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ 3 വയസുകാരി മാലിന്യക്കുഴിയില്‍...
Feb 7, 2025, 8:50 am GMT+0000
ഇന്ത്യൻ റെയിൽവേ യിൽ അവസരം: 32,000ഒഴിവുകൾ ; പത്താം ക്ലാസ് മുതല്‍ യോഗ്യത
Feb 7, 2025, 8:38 am GMT+0000
വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ വിജ്ഞാന കേരളം പദ്ധതി; 20 കോടി ര...
Feb 7, 2025, 7:21 am GMT+0000
സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് ...
Feb 7, 2025, 6:53 am GMT+0000
More from this section
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് ...
Feb 7, 2025, 6:24 am GMT+0000
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 750 കോടി; സമയബന്ധിതമായി പൂർത്തിയാക...
Feb 7, 2025, 6:03 am GMT+0000
കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി, പൊൻമു...
Feb 7, 2025, 5:55 am GMT+0000
‘അടുത്ത ബജറ്റിന് എംഎൽഎമാർക്ക് 6 വരിപ്പാതയില്‍ വരാം’; ദേ...
Feb 7, 2025, 5:15 am GMT+0000
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി, 25 കോടി അനുവദിച്ച് ...
Feb 7, 2025, 5:11 am GMT+0000
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ബജറ്റ് പ്രഖ്യാപനം; ...
Feb 7, 2025, 3:59 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്
Feb 7, 2025, 3:54 am GMT+0000
സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശിക ഉടൻ; ജീവനക്കാര്‍ക്കും പെന്ഷന്...
Feb 7, 2025, 3:46 am GMT+0000
7 വയസ്സുകാരന്റെ മുറിവിൽ പശ ഒട്ടിച്ചു ; കർണാടകയില്‍ നഴ്സിനു സസ്പെൻഷൻ
Feb 7, 2025, 3:45 am GMT+0000
ബജറ്റ് അവതരണം ആരംഭിച്ചു; സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകാ...
Feb 7, 2025, 3:39 am GMT+0000
സിനിമ മേഖലക്ക് പ്രത്യേക നിയമം; സമിതി ചെയർമാൻ സ്ത്...
Feb 7, 2025, 3:35 am GMT+0000
ബജറ്റിൽ ഉണ്ടാവുക നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളും പ്...
Feb 7, 2025, 3:18 am GMT+0000
എസ്എഫ്ഐ പ്രകടനത്തിനിടയിൽപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം; സുരക...
Feb 6, 2025, 4:40 pm GMT+0000
തിരുവനന്തപുരത്ത് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു...
Feb 6, 2025, 4:24 pm GMT+0000
താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Feb 6, 2025, 4:18 pm GMT+0000