തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
- Home
- Latest News
- തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി
Share the news :
![news image](https://payyolionline.in/wp-content/uploads/2025/02/payyoli-add-21.jpg)
Feb 8, 2025, 10:30 am GMT+0000
payyolionline.in
എളങ്കൂറിലെ വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടി, ജോ ..
കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുടെ ആവശ്യം
Related storeis
കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുട...
Feb 8, 2025, 10:50 am GMT+0000
എളങ്കൂറിലെ വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ...
Feb 8, 2025, 9:34 am GMT+0000
മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ
Feb 8, 2025, 9:16 am GMT+0000
തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര ...
Feb 8, 2025, 7:36 am GMT+0000
‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്രിവാൾ പണം കണ്ട് മതിമറ...
Feb 8, 2025, 7:31 am GMT+0000
മലപ്പുറം വീണാലുക്കലിൽ യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ; സ്...
Feb 8, 2025, 7:14 am GMT+0000
More from this section
വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി ക...
Feb 8, 2025, 5:08 am GMT+0000
മൊബൈൽ ഉപയോഗിച്ച് ഡ്രൈവിങ്; കെ.എസ്.ആർ.ടി.സി ജീവനക്ക...
Feb 8, 2025, 5:06 am GMT+0000
പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന് പരസ്യമായി മർദിച്ചു, ഫോൺ എറ...
Feb 8, 2025, 4:17 am GMT+0000
സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Feb 8, 2025, 4:14 am GMT+0000
നടിമാരായ സൊഹാന സഭയും മെഹർ അഫ്രോസ് ഷാവോണും കസ്റ്റഡിയിൽ
Feb 8, 2025, 4:03 am GMT+0000
ജാമ്യാപേക്ഷക്ക് ഫീസ് നൽകണം; കോടതി ഫീസുകൾ അഞ്ചിരട്ടി കൂട്ടി
Feb 8, 2025, 3:57 am GMT+0000
ഹോൺ അടിച്ചതിൽ പ്രകോപനം; ബാലുശ്ശേരി ടൗണിൽ വിനോദയാത്ര സംഘം ബസ് ഡ...
Feb 8, 2025, 3:43 am GMT+0000
പ്രിയങ്കഗാന്ധി എം.പി ഇന്ന് വയനാട്ടിൽ
Feb 8, 2025, 3:40 am GMT+0000
മുൻ എം.എൽ.എയുടെ വീടുപൊളിച്ച സ്ഥലത്തുനിന്ന് 40 ഗ്രാം ...
Feb 8, 2025, 3:39 am GMT+0000
ആദ്യ മിനിറ്റുകളില്‍ മൂന്നിരട്ടി സീറ്റുകളില്‍ ബിജെപി മുന്നേറ്റം; കെജ...
Feb 8, 2025, 3:23 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; അപകടമ...
Feb 7, 2025, 5:04 pm GMT+0000
പൊലീസ് മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു; ആലപ്പുഴയിൽ ജ്വല്ലറി ഉട...
Feb 7, 2025, 4:55 pm GMT+0000
സിവിൽ സർവീസസ് വിജ്ഞാപനം: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 11 വരെ
Feb 7, 2025, 4:44 pm GMT+0000
വയനാട് ടൗൺഷിപ്പ്; കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കരുത്, സംസ്ഥാനം സ...
Feb 7, 2025, 4:26 pm GMT+0000
അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് ...
Feb 7, 2025, 12:56 pm GMT+0000