കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി – മുക്കം സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ മധു, ക്ലീനർ വിനു എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
- Home
- Latest News
- താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
Share the news :

Mar 3, 2025, 3:29 am GMT+0000
payyolionline.in
പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വ ..
അഫാന്റെ മാനസികനിലയിൽ പ്രശ്നമില്ല; മദ്യം അല്ലാതെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചി ..
Related storeis
ഇനി പ്ലാസ്റ്റിക് ‘ഫ്രീ’ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; സംസ്ഥാനത്ത് 3 മ...
Mar 3, 2025, 12:49 pm GMT+0000
ജർമ്മനിയിൽ നിന്ന് രാസ ലഹരി എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
Mar 3, 2025, 12:32 pm GMT+0000
സ്കൂട്ടറിൽ വന്ന യുവതികൾ തോളിൽ ഏതോ ജീവി ഇരിക്കുന്നുണ്ടെന്ന് പറഞ്ഞു, ...
Mar 3, 2025, 12:11 pm GMT+0000
ഷഹബാസ് വധം: ‘പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; ഗൂഢാലോചന നടത്...
Mar 3, 2025, 10:28 am GMT+0000
ഇംഗ്ലീഷ് ഒന്നാം ഭാഷ, ഹിന്ദി രണ്ടും; 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ മലയ...
Mar 3, 2025, 10:24 am GMT+0000
മുട്ട ചേര്‍ക്കാതെ കിടിലന്‍ മയോണൈസ് ഉണ്ടാക്കി നോക്കിയാലോ?
Mar 3, 2025, 10:21 am GMT+0000
More from this section
പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി; പരീക്ഷപ്പേടിയെന്ന് നിഗമനം
Mar 3, 2025, 9:25 am GMT+0000
ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പര...
Mar 3, 2025, 9:22 am GMT+0000
വിമാനമിറങ്ങിയ യാത്രക്കാരിയെ സംശയം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ...
Mar 3, 2025, 8:09 am GMT+0000
നടൻ ബാലയുടെ ക്രൂരതകൾ തുറന്നുപറഞ്ഞ് മുൻഭാര്യ എലിസബത്ത്
Mar 3, 2025, 7:51 am GMT+0000
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികൾ കൂറുമാറി
Mar 3, 2025, 7:31 am GMT+0000
സംസ്ഥാനത്ത് വർധിച്ച് വരുന്ന ക്രൂര അതിക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്...
Mar 3, 2025, 7:29 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത...
Mar 3, 2025, 7:20 am GMT+0000
70 കാരന്റെ ജനനേന്ദ്രിയം മുറിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് വാഗമൺ പൊല...
Mar 3, 2025, 6:46 am GMT+0000
ട്രെയിൻ തട്ടി 2 മരണം; യുവാവിനൊപ്പം മരിച്ചത് 3 കുട്ടികളുടെ അമ്മ
Mar 3, 2025, 6:40 am GMT+0000
പാലക്കാട് 52കാരൻ വെടിയേറ്റു മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ...
Mar 3, 2025, 6:32 am GMT+0000
സ്വർണ വില ഇന്നും കൂടി; എന്നാൽ പല കടകളിലും പല വില
Mar 3, 2025, 6:26 am GMT+0000
ഉത്സവത്തിനിടെ സംഘര്‍ഷം; ചെണ്ടക്കോലുകൊണ്ട് കുത്തിയയാൾ അറസ്റ്റില്‍
Mar 3, 2025, 6:24 am GMT+0000
‘നായക്കുരണപൊടി’യിൽ ക്രൂരത: കാക്കനാട് സംഭവത്തിൽ വേദന കടിച്ചമർത്തി പ...
Mar 3, 2025, 6:01 am GMT+0000
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല, കുടുംബത്തിന്റെ ആവശ്യം തള്...
Mar 3, 2025, 5:48 am GMT+0000
വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു, ഇതേ ചൊല്ലി വഴക്കുണ്ടായി; ഇരട്ട...
Mar 3, 2025, 5:45 am GMT+0000