കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൻ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
- Home
- Latest News
- പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Mar 4, 2025, 9:40 am GMT+0000
payyolionline.in
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് എക്സൈസ് ..
കണ്ണൂർ വനിതാ ജയിലിന് മുകളിൽ അജ്ഞാത ഡ്രോൺ
Related storeis
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; അഫാനെ ജയിലിലേക്ക് മാറ്റി
Mar 4, 2025, 3:44 pm GMT+0000
രഞ്ജി ട്രോഫിയിൽ റണ്ണറപ്പുകളായ കേരള ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപ...
Mar 4, 2025, 3:27 pm GMT+0000
കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു; എലിഫൻ്റ് സ്ക്വാഡും പ...
Mar 4, 2025, 2:55 pm GMT+0000
കാസർകോട് ടർഫിൽ കളി കാണാനെത്തിയ വിദ്യാർത്ഥിയെ മർദിച്ചു; 2 പേർക്കെതിര...
Mar 4, 2025, 2:38 pm GMT+0000
‘എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പ...
Mar 4, 2025, 2:26 pm GMT+0000
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചട...
Mar 4, 2025, 1:55 pm GMT+0000
More from this section
വിഷമുള്ള മല്ലിയില വാങ്ങണ്ട, കടയിലേക്കും ഓടണ്ട, വീട്ടിൽ ഇങ്ങനെ വളർത്താം
Mar 4, 2025, 12:43 pm GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ...
Mar 4, 2025, 12:39 pm GMT+0000
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് ...
Mar 4, 2025, 12:33 pm GMT+0000
കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്...
Mar 4, 2025, 12:28 pm GMT+0000
കൂത്തുപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മുള്ളൻപന്നി ആക്രമണത്തിൽ പരിക...
Mar 4, 2025, 12:17 pm GMT+0000
ഹോളി കളറാക്കാന്‍ ബിഎസ്എന്‍എല്‍, വാര്‍ഷിക പാക്കേജ് പുതുക്കി; ഇനി 425...
Mar 4, 2025, 12:07 pm GMT+0000
ഗുസ്തി താരത്തിന്റെ മരണം: ഒളിമ്പ്യൻ സുശീൽ കുമാറിന് ജാമ്യം
Mar 4, 2025, 11:54 am GMT+0000
വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; വേളം പെരുവയൽ സ്വദേശി പിടിയില്‍
Mar 4, 2025, 10:36 am GMT+0000
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളുടെ മൊഴിയില്‍ ഭര്...
Mar 4, 2025, 10:28 am GMT+0000
കണ്ണൂർ വനിതാ ജയിലിന് മുകളിൽ അജ്ഞാത ഡ്രോൺ
Mar 4, 2025, 10:08 am GMT+0000
പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Mar 4, 2025, 9:40 am GMT+0000
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാ...
Mar 4, 2025, 8:53 am GMT+0000
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ മുൻ മാനേജരുടെ പണയ സ്വർണ തട്ടി...
Mar 4, 2025, 7:54 am GMT+0000
വിദ്യാലയങ്ങളിലെ റാഗിങ്: കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച്
Mar 4, 2025, 7:48 am GMT+0000
കൊലപാതകവും ആത്മഹത്യയും; കൃഷ്ണകുമാർ ഉപയോഗിച്ചത് പ്രത്യേക തോക്ക്; രൂ...
Mar 4, 2025, 7:36 am GMT+0000