മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ അന്തരിച്ചു

news image
Mar 12, 2025, 11:02 am GMT+0000 payyolionline.in

വടകര: മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ:  കാർത്ത്യായനി . മക്കൾ:  രമേശൻ, ബീന,  ബിന്ദു ,രജീഷ്, പരേതയായ കെ. പി. ശൈല, (നഴ്സിംഗ്അസി. ജില്ലാ ആശുപത്രി വടകര) . മരുമക്കൾ : രാജൻ, (കൊയിലാണ്ടി റിട്ട. കോടതി ),സുധീർ ( സ്റ്റൈലൊ കൊയിലാണ്ടി), മനോജൻ (കുറ്റ്യാടി ),റീന, ഷജിന . സഹോദരങ്ങൾ: നാരായണൻ,( പള്ളൂർ ) രാഘവൻ (
കൊടിയേരി ), ലക്ഷ്മി (കൊടിയേരി ) ,പരേതരായ വിജയൻ, രവി. സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe