തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവധ ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പിന്റെ നിരീക്ഷണത്തിലാണ് കേരളത്തിൽ യുവി ഇൻഡക്സ് അപകടരമായ നിലയിലാണെന്ന് കണ്ടെത്തിയത്. വെയിലിന് ഒപ്പം എത്തുന്ന 10 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ളവികിരണമാണ് അള്‍ട്ര വയറ്റ് രശ്മികള്‍. സുര്യപ്രകാശത്തിന്റെ 10 ശതമാനത്തോളം യുവി ലൈറ്റാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ യു വി ഇൻഡക്സ് കൂടിയ ജില്ലകളിൽ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.
- Home
- Latest News
- കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടരമായ നിലയിൽ
കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടരമായ നിലയിൽ
Share the news :

Mar 14, 2025, 9:20 am GMT+0000
payyolionline.in
12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാ ..
Related storeis
വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാ...
Mar 14, 2025, 9:38 am GMT+0000
12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
Mar 14, 2025, 9:17 am GMT+0000
വിഎസിനെ കണ്ട് ഗോവിന്ദൻ; പുതിയ സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിനു മുൻപ്
Mar 14, 2025, 8:23 am GMT+0000
കടലുണ്ടിയിൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; 30 പവനും 2 ലക്ഷവും കവർന്നു
Mar 14, 2025, 8:19 am GMT+0000
ഹോളി ദേശീയ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിച്ച് നരേന്ദ്രമോദി: ‘...
Mar 14, 2025, 7:48 am GMT+0000
പെരിന്തൽമണ്ണയിൽ ദുരൂഹ സംഭവം; വീടുകൾക്ക് മുന്നിൽ മിഠായി വിതറിയ നിലയ...
Mar 14, 2025, 7:23 am GMT+0000
More from this section
വടകരയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്കുകൾ, സംഭവം വിദ്യാർഥികൾ പിടിയിലായതിന്...
Mar 14, 2025, 6:30 am GMT+0000
ടെലിഗ്രാം വഴി എം.ഡി.എം.എ വിൽപന; യുവാവ് പിടിയിൽ
Mar 14, 2025, 6:03 am GMT+0000
വാട്സ് ആപ് കോളിലൂടെ തട്ടിപ്പ്; മുഖ്യകണ്ണി ബംഗളൂരുവി...
Mar 14, 2025, 6:01 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ ; പവന്റെ വില 65000 കട...
Mar 14, 2025, 5:47 am GMT+0000
തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
Mar 14, 2025, 5:46 am GMT+0000
വീട്ടമ്മയുടെ മരണം: പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു
Mar 14, 2025, 5:30 am GMT+0000
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റ ഐഡി നിർമിച്ച യുവാവ് അറസ്...
Mar 14, 2025, 5:27 am GMT+0000
റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറുരൂപയാക്കാൻ നിർദേശം
Mar 14, 2025, 4:43 am GMT+0000
ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി
Mar 14, 2025, 3:48 am GMT+0000
ചൂട് വര്‍ദ്ധിക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Mar 14, 2025, 3:45 am GMT+0000
ആശങ്കക്ക് വിരാമം; കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ മലപ്പുറത്ത് കണ...
Mar 14, 2025, 3:38 am GMT+0000
കൊയിലാണ്ടിയിൽ എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Mar 14, 2025, 3:35 am GMT+0000
വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് ...
Mar 13, 2025, 5:04 pm GMT+0000
കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി പറഞ്ഞു; കേസ് ഏൽക്കാൻ പൊലീസ് ഭീഷണിപ...
Mar 13, 2025, 4:59 pm GMT+0000
പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു; സ്വാഭാവിക മരണമാക്കാൻ ശ്രമം...
Mar 13, 2025, 4:39 pm GMT+0000