തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 697 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
KP 438123
സമാശ്വാസ സമ്മാനം (Rs.8,000)
KN 438123
KO 438123
KR 438123
KS 438123
KT 438123
KU 438123
KV 438123
KW 438123
KX 438123
KY 438123
KZ 438123
രണ്ടാം സമ്മാനം [5 Lakhs]
KO 199056
മൂന്നാം സമ്മാനം [1 Lakh]
1) KN 643927
2) KO 674419
3) KP 297211
4) KR 487986
5) KS 845507
6) KT 405235
7) KU 659561
8) KV 975985
9) KW 239807
10) KX 849065
11) KY 545105
12) KZ 217655
നാലാം സമ്മാനം (5,000)
അഞ്ചാം സമ്മാനം (2,000)
ആറാം സമ്മാനം (1,000)
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)