കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
- Home
- Latest News
- പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്
Share the news :

Mar 18, 2025, 5:31 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ പെയിന്റ് ടിന്നിൽ തല കുടുങ്ങി പൂച്ച; ഉടമയുടെ ആശങ്കക്ക് ഫയർ ഫോഴ് ..
കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ ..
Related storeis
താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അ...
Mar 19, 2025, 5:52 am GMT+0000
ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങൾ കത്തിച്ച് ദൃശ്യങ്ങൾ വാട്സ്ആപ്...
Mar 19, 2025, 5:48 am GMT+0000
റെക്കോർഡ് വിലയിൽ സ്വർണം; വരും ദിവസങ്ങളിൽ വില ഉയർന്നേക്കുമെന്ന് റിപ്...
Mar 19, 2025, 5:45 am GMT+0000
സിനിമയിലെ അക്രമ രംഗങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു -ഹൈകോടതി
Mar 19, 2025, 5:40 am GMT+0000
ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യത; അഞ്ചുദിവസം മഴ തുടര്‍ന്നേക്കും
Mar 19, 2025, 5:31 am GMT+0000
ഭാര്യയോടൊപ്പം ബസ് സ്റ്റാൻഡിൽ നിന്ന യുവാവിനെ കുത്തിക്ക...
Mar 19, 2025, 4:07 am GMT+0000
More from this section
‘പെരുന്നാൾ വസ്ത്രവുമായി വരാമെന്ന് പറഞ്ഞ് പോയി, പിന്നീടെത്തിയത...
Mar 19, 2025, 3:59 am GMT+0000
പപ്പടത്തിന്റെ ആകൃതിയിൽ പൊള്ളൽ, തൊലി അടർന്നു; ചെർപ്പുളശ്ശേരിയിൽ ഓട്...
Mar 19, 2025, 3:53 am GMT+0000
‘ആദ്യം കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു, ചുറ്റിക കൊണ്ട് തലയ്...
Mar 19, 2025, 3:51 am GMT+0000
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ; പ...
Mar 19, 2025, 3:32 am GMT+0000
സുനിത വില്യംസ് ഈസ് ബാക്ക്! ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറി...
Mar 19, 2025, 1:28 am GMT+0000
കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ
Mar 18, 2025, 3:19 pm GMT+0000
‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടി...
Mar 18, 2025, 3:07 pm GMT+0000
തൃശൂരിൽ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി, മരങ്ങള്‍ വീണ...
Mar 18, 2025, 2:34 pm GMT+0000
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; വെള്ളിയാഴ്ച ചില ട്രെയിൻ സർവീ...
Mar 18, 2025, 2:27 pm GMT+0000
നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നുവെന്ന ഞെട്ടിക്ക...
Mar 18, 2025, 2:18 pm GMT+0000
സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്; സംസ്ഥാനത്തെ കലാപ സ്ഥിതി...
Mar 18, 2025, 2:05 pm GMT+0000
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശി...
Mar 18, 2025, 1:53 pm GMT+0000
5 കിലോമീറ്ററിന് 20 രൂപ മാത്രം നിരക്ക്, 10 മിനിറ്റ് ഇടവിട്ട് സർവീസ്;...
Mar 18, 2025, 11:53 am GMT+0000
പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ...
Mar 18, 2025, 10:56 am GMT+0000
അമ്മ മകളെ പീഡിപ്പിച്ചെന്ന വിചിത്ര കേസ്: പൊലീസ് നടപടിക്കെതിരെ അന്വേഷണം
Mar 18, 2025, 10:48 am GMT+0000