തച്ചൻകുന്ന് പുനത്തിൽ ഗീത അന്തരിച്ചു

news image
Mar 27, 2025, 12:26 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് പുനത്തിൽ രവീന്ദ്രന്റെ ഭാര്യ ഗീത (57) അന്തരിച്ചു.  മക്കൾ :രഗീഷ് (സി. സി. സ്റ്റുഡിയോ പയ്യോളി ), രോഷിത, ഷിതുൽ.
മരുമക്കൾ :സുബീഷ് (എളാട്ടറി ), രാഗി, പ്രിയ. അച്ഛൻ :പരേതനായ വട്ടക്കുനി കണ്ണൻ
അമ്മ: രാധ വട്ടക്കുനി. സഹോദരങ്ങൾ :രാജീവൻ, ജ്യോതിലക്ഷ്മി. സംസ്കാരം രാത്രി 1 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe