തിരുവനന്തപുരം ∙ കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്. ടയർ റീ ട്രെയിഡിങ് തൊഴിലാളിയാണ് അഭിലാഷ്.ഇയാളുടെ സുഹൃത്തായ പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38 ) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്രതിയായ അരുൺ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. അഭിലാഷിന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Home
- Latest News
- മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
Share the news :

Mar 28, 2025, 3:38 am GMT+0000
payyolionline.in
ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പ ..
ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം, ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച ..
Related storeis
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
Apr 1, 2025, 11:00 am GMT+0000
ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം-വി. ശിവൻകുട്ടി
Apr 1, 2025, 10:55 am GMT+0000
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
Apr 1, 2025, 10:42 am GMT+0000
ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്കിന്റെ കുതിപ്പ്; ഫെബ്രുവരി മാസം ...
Apr 1, 2025, 10:39 am GMT+0000
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
More from this section
‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന്...
Apr 1, 2025, 7:43 am GMT+0000
സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടി...
Apr 1, 2025, 7:42 am GMT+0000
ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ...
Apr 1, 2025, 7:32 am GMT+0000
‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ...
Apr 1, 2025, 7:30 am GMT+0000
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000
മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം
Apr 1, 2025, 6:55 am GMT+0000
എമ്പുരാൻ: രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി ജോ...
Apr 1, 2025, 5:55 am GMT+0000
തിരുവല്ലയിൽ മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ ...
Apr 1, 2025, 5:53 am GMT+0000
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാന...
Apr 1, 2025, 5:38 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ;...
Apr 1, 2025, 5:32 am GMT+0000
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ...
Apr 1, 2025, 5:29 am GMT+0000
‘ഞാൻ പോകുന്നു, കുട്ടികളെ സംരക്ഷിക്കണം’: എട്ടു മാസം ഗർഭിണിയായ യുവതി ...
Apr 1, 2025, 4:41 am GMT+0000
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
Apr 1, 2025, 4:21 am GMT+0000
19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എ...
Apr 1, 2025, 3:50 am GMT+0000
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000