കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
- Home
- Latest News
- മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
Share the news :

Mar 28, 2025, 8:31 am GMT+0000
payyolionline.in
തിക്കോടി പരേതനായ ചിറക്കൽ കുഞ്ഞാമുവിവിൻ്റെ ഭാര്യ ചിറക്കൽ ബീവി അന്തരിച്ചു
വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയ ..
Related storeis
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്...
Apr 1, 2025, 11:57 am GMT+0000
അവഗണിച്ചാൽ പിഴ; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെ...
Apr 1, 2025, 11:40 am GMT+0000
ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇ...
Apr 1, 2025, 11:31 am GMT+0000
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്...
Apr 1, 2025, 11:20 am GMT+0000
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
Apr 1, 2025, 11:00 am GMT+0000
ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം-വി. ശിവൻകുട്ടി
Apr 1, 2025, 10:55 am GMT+0000
More from this section
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് ...
Apr 1, 2025, 7:47 am GMT+0000
ബജ്രംഗി മാറി ബൽദേവ്; നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയേയും ‘വെട്ടി’:...
Apr 1, 2025, 7:46 am GMT+0000
‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന്...
Apr 1, 2025, 7:43 am GMT+0000
സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടി...
Apr 1, 2025, 7:42 am GMT+0000
ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ...
Apr 1, 2025, 7:32 am GMT+0000
‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ...
Apr 1, 2025, 7:30 am GMT+0000
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000
മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം
Apr 1, 2025, 6:55 am GMT+0000
എമ്പുരാൻ: രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി ജോ...
Apr 1, 2025, 5:55 am GMT+0000
തിരുവല്ലയിൽ മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ ...
Apr 1, 2025, 5:53 am GMT+0000
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാന...
Apr 1, 2025, 5:38 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ;...
Apr 1, 2025, 5:32 am GMT+0000
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ...
Apr 1, 2025, 5:29 am GMT+0000