വടകര∙ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട കല്ലാനോട് കാവാറപറമ്പിൽ അതുൽ കൃഷ്ണ ( 24 )നെ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ.രാജേഷ്കുമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയ്ക്കാണ് ചിത്രം അയച്ചുകൊടുത്തത്. പ്രചരിപ്പിക്കാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത.് എസ്ഐ: കെ.അബ്ദുൽ ജലീൽ, എസ് സിപിഒ: ലിനീഷ്കുമാർ, സിപിഒ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
- Home
- Latest News
- യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമം: വടകരയില്‍ യുവാവ് അറസ്റ്റിൽ
യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമം: വടകരയില്‍ യുവാവ് അറസ്റ്റിൽ
Share the news :

Mar 29, 2025, 9:43 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് എസ്.ഐ മരിച്ച നിലയിൽ; 31ന് വിരമിക്കാനിരിക്കെയാണ് മരണം
പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും, മാറ്റം ആവശ്യപ്പെട്ടത് നി ..
Related storeis
കോഴിക്കോട് ബീച്ചിൽ പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിട...
Apr 2, 2025, 5:17 am GMT+0000
പെഡൽബോട്ടുകൾ, ഏറുമാടം, ഹട്ടുകൾ ; മണിയൂരിൽ ‘ഫാം ടൂറിസം’ ...
Apr 2, 2025, 5:15 am GMT+0000
അറക്കൽ പൂരത്തിനായി ഒരുങ്ങി നാട് ; കൊടിയേറ്റം ഇന്ന്
Apr 2, 2025, 4:58 am GMT+0000
നികുതി വർധന മുതൽ ആദായ നികുതി ഇളവ് വരെ; മാറ്റങ്ങൾ പ്രാബല്യത്തിൽ
Apr 2, 2025, 3:28 am GMT+0000
പുതിയ ടൂവീലർ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധം!
Apr 2, 2025, 3:26 am GMT+0000
വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
Apr 2, 2025, 3:22 am GMT+0000
More from this section
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേ...
Apr 2, 2025, 3:17 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദി...
Apr 1, 2025, 4:22 pm GMT+0000
എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Apr 1, 2025, 4:14 pm GMT+0000
നാദാപുരത്ത് കാറിലിരുന്ന് പടക്കം പൊട്ടിക്കൽ: കൈപ്പത്തിക്ക് ഗുരുതര പര...
Apr 1, 2025, 3:33 pm GMT+0000
ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത...
Apr 1, 2025, 1:02 pm GMT+0000
ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; തിരച്ചിൽ തുടരുന്നു
Apr 1, 2025, 12:54 pm GMT+0000
സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 1, 2025, 12:28 pm GMT+0000
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്...
Apr 1, 2025, 11:57 am GMT+0000
അവഗണിച്ചാൽ പിഴ; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെ...
Apr 1, 2025, 11:40 am GMT+0000
ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇ...
Apr 1, 2025, 11:31 am GMT+0000
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്...
Apr 1, 2025, 11:20 am GMT+0000
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
Apr 1, 2025, 11:00 am GMT+0000
ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം-വി. ശിവൻകുട്ടി
Apr 1, 2025, 10:55 am GMT+0000
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
Apr 1, 2025, 10:42 am GMT+0000
ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്കിന്റെ കുതിപ്പ്; ഫെബ്രുവരി മാസം ...
Apr 1, 2025, 10:39 am GMT+0000