തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് തസ്തികകളിലെ നിയമനത്തിന് ഏപ്രിൽ 10മുതൽ അപേക്ഷിക്കാം. രാജ്യത്താകെ 9900 ലോക്കോ പൈലറ്റ് നിയമനത്തിനുള്ള വിജ്ഞാപനമാണ് കഴിഞ്ഞയാഴ്ച്ച റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആര്‍ആര്‍ബി ഏപ്രില്‍ 9ന് പുറത്തിറക്കും. അപേക്ഷ നൽകാനുള്ള തീയതി മെയ് 9 ആണ്. ഐടിഐ യോഗ്യത അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സതേണ്‍ റെയില്‍വേയിൽ 510 ഒഴിവുകൾ ഉണ്ട്. സെന്‍ട്രല്‍ റെയില്‍വേ 376 ഒഴിവുകൾ, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ 700, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 1461, ഈസ്റ്റേണ്‍ റെയില്‍വേയിൽ 768, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ 508, നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് https://rrbcdg.gov.in/ സന്ദര്‍ശിക്കുക.
- Home
- Latest News
- ഇന്ത്യൻ റെയിൽവേയിൽ 9900 ലോക്കോ പൈലറ്റ് ഒഴിവുകൾ; ഏപ്രിൽ 10 മുതൽ അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ 9900 ലോക്കോ പൈലറ്റ് ഒഴിവുകൾ; ഏപ്രിൽ 10 മുതൽ അപേക്ഷിക്കാം
Share the news :

Mar 31, 2025, 6:17 am GMT+0000
payyolionline.in
പയ്യോളി ടൌണില്‍ പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി; യാത്രക്കാര ..
കൊയിലാണ്ടിയിൽ ഈദ് ഗാഹ്; ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Related storeis
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
Apr 2, 2025, 1:46 pm GMT+0000
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ്പിക്കുന്നു, എ...
Apr 2, 2025, 1:38 pm GMT+0000
മുന്നറിയിപ്പെത്തും, സേനകൾ പഞ്ഞെത്തും, വൻ തയാറെടുപ്പിൽ ദുരന്തനിവാരണവ...
Apr 2, 2025, 1:29 pm GMT+0000
പാലക്കാട് 15 വയസുള്ള കുട്ടികൾ മദ്യം കുടിച്ച് അവശനിലയിൽ; മദ്യം വാങ്ങ...
Apr 2, 2025, 12:00 pm GMT+0000
സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി ഉപയോഗിച്ചാല്‍ ഇനി പിരിച്ചുവിടും
Apr 2, 2025, 11:53 am GMT+0000
വിഷു: ട്രെയിൻ ടിക്കറ്റില്ല; തെക്കൻ കേരളത്തിലേക്കുള്ള യാത്ര വെയ്റ്റ്...
Apr 2, 2025, 11:46 am GMT+0000
More from this section
സമ്മർ ബംപർ: പത്തു കോടി SG 513715 എന്ന ടിക്കറ്റിന്; വിറ്റത് പാലക്കാട്ട്
Apr 2, 2025, 9:14 am GMT+0000
ലഹരിക്കുരുക്കിൽ സിനിമാലോകം: ആലപ്പുഴ കഞ്ചാവ് കേസിൽ നടന്മാർക്കും ബന്ധം?
Apr 2, 2025, 9:13 am GMT+0000
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണം,ഇനിയ...
Apr 2, 2025, 9:07 am GMT+0000
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി...
Apr 2, 2025, 9:05 am GMT+0000
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയു...
Apr 2, 2025, 8:02 am GMT+0000
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക...
Apr 2, 2025, 7:59 am GMT+0000
അപകടങ്ങൾ തുടർക്കഥയായി കുന്തിപ്പുഴ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാ...
Apr 2, 2025, 7:58 am GMT+0000
നാദാപുരത്ത് പെരുന്നാൾ ആഘോഷം അതിരുവിട്ടതായി ആക്ഷേപം; മൂന്നിടത്ത് പൊല...
Apr 2, 2025, 7:15 am GMT+0000
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
Apr 2, 2025, 7:13 am GMT+0000
പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ ...
Apr 2, 2025, 6:59 am GMT+0000
ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർതൃവീട്ടിലെ പീഡന...
Apr 2, 2025, 6:39 am GMT+0000
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
Apr 2, 2025, 6:37 am GMT+0000
കെ-സ്മാർട്ടുമായി ഗ്രാമപഞ്ചായത്ത് ഓഫിസുകൾ; ഇനിമുതൽ പൊതുജ...
Apr 2, 2025, 6:34 am GMT+0000
കോഴിക്കോട് ബീച്ചിൽ പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിട...
Apr 2, 2025, 5:17 am GMT+0000
പെഡൽബോട്ടുകൾ, ഏറുമാടം, ഹട്ടുകൾ ; മണിയൂരിൽ ‘ഫാം ടൂറിസം’ ...
Apr 2, 2025, 5:15 am GMT+0000