തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ് 20വരെയാണ് പരിശീലനം. വൈകിട്ട് 3 മുതൽ 6 വരെയാണ് ക്ലാസ്. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള ബോധവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും.
- Home
- Latest News
- മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
Share the news :

Apr 2, 2025, 8:02 am GMT+0000
payyolionline.in
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക് കഠിന ..
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി ? സമ്മര്‍ ..
Related storeis
പ്ലസ് ടു പരീക്ഷാഫലം; റിസൽട്ട് അറിയാം മൊബൈൽ ആപ്പിലൂടെയും
May 21, 2025, 5:22 pm GMT+0000
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്
May 21, 2025, 3:42 pm GMT+0000
സ്കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു...
May 21, 2025, 3:37 pm GMT+0000
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ...
May 21, 2025, 3:11 pm GMT+0000
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വയ്ക്കാനായി...
May 21, 2025, 2:49 pm GMT+0000
ദേശീയപാത നിര്‍മാണത്തിന് ഓടുന്ന ട്രെയ്ലറിന് വ്യാജ നമ്പര്‍പ്ലേറ്റ്; ...
May 21, 2025, 2:27 pm GMT+0000
More from this section
സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; ഒരേ സ്ഥലത്ത് പുലി എത്തുന്നത് അഞ്ച...
May 21, 2025, 12:57 pm GMT+0000
അടുത്ത നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും
May 21, 2025, 12:02 pm GMT+0000
കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞത് പ്രതിഷേധം ...
May 21, 2025, 11:57 am GMT+0000
കോഴിക്കോട് ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ...
May 21, 2025, 11:23 am GMT+0000
മഴ മുന്നറിയിപ്പ് : അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്ക...
May 21, 2025, 9:45 am GMT+0000
കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
May 21, 2025, 9:44 am GMT+0000
മുംബൈ: കോവിഡ് കേസുകൾ ഉയരുന്നു; 95 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
May 21, 2025, 9:43 am GMT+0000
വനിത പ്രതിയുമായി ചട്ടവിരുദ്ധ തെളിവെടുപ്പ്; മ്യൂസിയം എസ്.ഐക്ക് സസ്പ...
May 21, 2025, 8:52 am GMT+0000
ആറുവരിപ്പാതയിലെ തകർച്ചയിൽ പ്രതിഷേധം ശക്തം, നിർമാണ കമ്പനി ഓഫിസ് യൂത്...
May 21, 2025, 8:50 am GMT+0000
ഗതാഗതകുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍വ്വീസ് റോഡ് വെട്ടിച്ചു; ...
May 21, 2025, 8:36 am GMT+0000
എൽഡിഎഫ് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി; മുഖ്യമന്ത്രി ...
May 21, 2025, 8:32 am GMT+0000
മിഷൻ ഫെയ്ൽ; ഇരുചക്ര വാഹനത്തിലെത്തിയവർ വയോധികയുടെ മാല കവർന്നു; അന്വ...
May 21, 2025, 7:35 am GMT+0000
തൃശൂർ ചാവക്കാടും ആറുവരി പാതയിൽ വിള്ളൽ
May 21, 2025, 7:03 am GMT+0000
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്...
May 21, 2025, 6:52 am GMT+0000
12 മീറ്റർ ഉപയോഗിക്കേണ്ട ആർഇ ബ്ലോക്കുകൾ 16 മീറ്റർ ഉപയോഗിച്ചു; എലിവേറ...
May 21, 2025, 6:40 am GMT+0000