കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്.
- Home
- Latest News
- എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; ഗോകുലം ഗോപാലന്റെ വീട്ടിലും റെയ്ഡ് തുടരുന്നു
എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; ഗോകുലം ഗോപാലന്റെ വീട്ടിലും റെയ്ഡ് തുടരുന്നു
Share the news :

Apr 4, 2025, 8:27 am GMT+0000
payyolionline.in
ബൈക്കിൽ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, അമിതവേഗം വ്യക്തമാക്കി ദൃശ്യങ്ങൾ, പേരാ ..
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിൽ അന്വേഷണം പൂർത്തിയാക്കണം; സർക്കാരി ..
Related storeis
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
May 22, 2025, 5:06 am GMT+0000
മേയിൽ റിപ്പോർട്ട് ചെയ്തത് 182 കോവിഡ് കേസുകൾ, രോഗലക്ഷണമുള്ളവർ മാസ്ക...
May 22, 2025, 5:03 am GMT+0000
കേരളത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധം
May 22, 2025, 4:58 am GMT+0000
ജഡ്ജിയില്ല:വടകര എ०.എ.സി.ടി.പൂട്ടിയിട്ട് അഞ്ചുമാസ०
May 22, 2025, 3:19 am GMT+0000
ബ്രേക്കിന് പകരം ആക്സിലേറ്റര്‍, കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രൈവിങ് ...
May 22, 2025, 3:11 am GMT+0000
കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്...
May 22, 2025, 3:08 am GMT+0000
More from this section
മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
May 22, 2025, 3:00 am GMT+0000
പ്ലസ് ടു പരീക്ഷാഫലം; റിസൽട്ട് അറിയാം മൊബൈൽ ആപ്പിലൂടെയും
May 21, 2025, 5:22 pm GMT+0000
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്
May 21, 2025, 3:42 pm GMT+0000
സ്കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു...
May 21, 2025, 3:37 pm GMT+0000
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ...
May 21, 2025, 3:11 pm GMT+0000
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വയ്ക്കാനായി...
May 21, 2025, 2:49 pm GMT+0000
ദേശീയപാത നിര്‍മാണത്തിന് ഓടുന്ന ട്രെയ്ലറിന് വ്യാജ നമ്പര്‍പ്ലേറ്റ്; ...
May 21, 2025, 2:27 pm GMT+0000
‘മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ’; പ...
May 21, 2025, 1:36 pm GMT+0000
ഭാര്യയെ കൊലപ്പെടുത്തി; വിവരം ശബ്ദസന്ദേശമായി കുടുംബഗ്രൂപ്പില്‍; ഭര്...
May 21, 2025, 1:05 pm GMT+0000
സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; ഒരേ സ്ഥലത്ത് പുലി എത്തുന്നത് അഞ്ച...
May 21, 2025, 12:57 pm GMT+0000
അടുത്ത നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും
May 21, 2025, 12:02 pm GMT+0000
കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞത് പ്രതിഷേധം ...
May 21, 2025, 11:57 am GMT+0000
കോഴിക്കോട് ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ...
May 21, 2025, 11:23 am GMT+0000
മഴ മുന്നറിയിപ്പ് : അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്ക...
May 21, 2025, 9:45 am GMT+0000
കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
May 21, 2025, 9:44 am GMT+0000