തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്.
- Home
- Latest News
- കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Share the news :

Apr 7, 2025, 10:51 am GMT+0000
payyolionline.in
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയും ഉപകരണ ഷോറൂമും ഉദ്ഘാടനം
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മരിച്ചു
Related storeis
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയ...
Sep 3, 2025, 3:12 pm GMT+0000
ലോകത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ച വിദ്യാര്ഥി ...
Sep 3, 2025, 3:04 pm GMT+0000
സപ്ലൈകോയിൽ സ്പെഷ്യല് ഓഫര്; വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
Sep 3, 2025, 2:41 pm GMT+0000
ബാണസുരസാഗര് ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
Sep 3, 2025, 2:31 pm GMT+0000
പാസ്പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില് മാറ്റം
Sep 3, 2025, 9:36 am GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
More from this section
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Sep 3, 2025, 4:38 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാ...
Sep 3, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000
ഫ്ലിപ്പ്കാര്ട്ട് ബിഗ് ബില്യണ് ഡേയ്സ് വരുന്നു; ഐഫോണ് 16, ഗാലക്സ...
Sep 2, 2025, 12:11 pm GMT+0000
ഓണം സ്പെഷ്യൽ ഡ്രൈവ്; കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശമദ്യവുമായി ഒരാൾ ...
Sep 2, 2025, 9:42 am GMT+0000
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Sep 2, 2025, 8:37 am GMT+0000
പതിനേഴുകാരനുമായി നാടുവിട്ട 27 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
Sep 2, 2025, 7:38 am GMT+0000
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയി...
Sep 2, 2025, 7:26 am GMT+0000
പാസ്വേഡ് ഒക്കെ പെട്ടെന്ന് മാറ്റിക്കോളൂ.. പണി വരുന്നുണ്ട്..; ജിമെയി...
Sep 2, 2025, 7:21 am GMT+0000
തിക്കോടിയിൽ ‘ഓണ സമൃദ്ധി’ കർഷക ചന്ത ആരംഭിച്ചു
Sep 2, 2025, 6:29 am GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച്
Sep 2, 2025, 6:25 am GMT+0000
വനിതാ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Sep 2, 2025, 6:12 am GMT+0000
സി പി ഐ ( എം ) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയി...
Sep 2, 2025, 6:05 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 ചൊവ്വാഴ്ച പ...
Sep 1, 2025, 1:46 pm GMT+0000
തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീ...
Sep 1, 2025, 9:26 am GMT+0000