ദില്ലി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
- Home
- Latest News
- വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വാദം തുടരും
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വാദം തുടരും
Share the news :

Apr 17, 2025, 3:47 am GMT+0000
payyolionline.in
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലി ..
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്കാമെന്ന് ത ..
Related storeis
വര്‍ക്കലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചു...
Jun 6, 2025, 2:08 pm GMT+0000
വീടിന് സമീപത്തെ കരിങ്കൽക്കെട്ടിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റയാൾ മര...
Jun 6, 2025, 1:08 pm GMT+0000
പിൻകോഡുകൾക്ക് വിട; DIGIPIN പുറത്തിറക്കി തപാൽ വകുപ്പ്
Jun 6, 2025, 12:37 pm GMT+0000
ലോൺ എടുത്തവർക്ക് ആശ്വാസം; പലിശ നിരക്ക് കുറച്ച് ആർബിഐ, എല്ലാവർക്കും ...
Jun 6, 2025, 12:19 pm GMT+0000
‘ഗ്രൗണ്ട് വിടും മുൻപ് ഡ്രൈവിങ് ലൈസൻസ് ഫോണിലെത്തും’; അക്...
Jun 6, 2025, 12:11 pm GMT+0000
നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന്; അംഗീകരിച്ച് സുപ്രീംകോടതി
Jun 6, 2025, 10:29 am GMT+0000
More from this section
‘തലയുടെ ഫാൻസാ ഞങ്ങള്‍’, ‘ഛോട്ടാ മുംബൈ’യുടെ ര...
Jun 6, 2025, 8:40 am GMT+0000
ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ഇനി മുതൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
Jun 6, 2025, 7:43 am GMT+0000
‘തല്ലിക്കൊന്ന് കാട്ടിലെറിയും’; നിർമാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷ...
Jun 6, 2025, 7:34 am GMT+0000
‘ലക്കി ഭാസ്കർ’ മോഡലിൽ ബാങ്ക് തട്ടിപ്പ്: കസ്റ്റമേഴ്സിന്റെ കോടികൾ പ...
Jun 6, 2025, 6:54 am GMT+0000
ചെളിയിൽ പുതഞ്ഞ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറ...
Jun 6, 2025, 5:53 am GMT+0000
വടകരയില്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
Jun 6, 2025, 5:40 am GMT+0000
ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത്...
Jun 6, 2025, 5:34 am GMT+0000
തിക്കോടി കോടിക്കൽ മുക്കാടി വളപ്പിൽ താമസിക്കും മല്ലിക ജയചന്ദ്രൻ നി...
Jun 6, 2025, 4:40 am GMT+0000
ഇന്ത്യയിൽ മദ്യം വിറ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംസ്ഥാനം ഉത്ത...
Jun 6, 2025, 4:37 am GMT+0000
വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ...
Jun 6, 2025, 4:35 am GMT+0000
വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500...
Jun 6, 2025, 3:41 am GMT+0000
ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം
Jun 6, 2025, 3:29 am GMT+0000
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്
Jun 6, 2025, 3:16 am GMT+0000
ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം
Jun 6, 2025, 3:11 am GMT+0000
ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രിക...
Jun 6, 2025, 3:09 am GMT+0000