കോട്ടക്കൽ ജുമുഅത്ത് പള്ളിക്ക് സമീപം ബ്രീസിൽ സിറാജ് നിര്യാതനായി

news image
Apr 20, 2025, 2:59 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ ജുമുഅത്ത് പള്ളിക്ക് സമീപം ബ്രീസിൽ സിറാജ് (52) നിര്യാതനായി. ഭാര്യ: സുനീറ പള്ളിക്കര. മക്കൾ: മുഹമ്മദ്‌ യാസിർ (ദുബായ്), സുസ്‌ന. സഹോദരങ്ങൾ: ബഷീർ, മുനീർ, ഫൈസൽ, പരേതരായ ഗഫൂർ, അൻവർ. ഖബറടക്കം നാളെ 1:30 ന് കോട്ടക്കൽ ജുമുഅത്ത് പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe