പയ്യോളി കരിങ്ങാറ്റിയിൽ സരോജിനിയമ്മ അന്തരിച്ചു

news image
Apr 28, 2025, 4:30 am GMT+0000 payyolionline.in

പയ്യോളി :  കരിങ്ങാറ്റിയിൽ സരോജിനിയമ്മ (85) അന്തരിച്ചു.ഭർത്താവ് : പരേതനായ റിട്ട. എസ് ഐ രാഘവൻ നായർ. മക്കൾ : സരള, പ്രബീഷ് കുമാർ (റിട്ട. അധ്യാപകൻ),
സജീഷ് കുമാർ. മരുമക്കൾ : ഡോക്ടർ പത്മനാഭൻ മാസ്റ്റർ, വൃന്ദ ടീച്ചർ, അനീഷ. സഹോദരങ്ങൾ: പരേതയായ ജാനകി, പരേതയായലീല, ലക്ഷി കുട്ടി അമ്മ, പുഷ്പവല്ലിസംസ്കാരം രാത്രി 8 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe