എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ഇനി എളുപ്പത്തിൽ പ്രഷർ കുക്കറിലെ കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി. ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ചൂട് വെള്ളം തന്നെ ധാരാളമാണ്. പ്രഷർ കുക്കറിൽ നിറയെ വെള്ളമെടുത്തതിന് ശേഷം ചൂടാക്കാൻ വയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതിയാകും.
- Home
- today specials
- പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
Share the news :

May 2, 2025, 5:25 pm GMT+0000
payyolionline.in
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ ..
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ട ..
Related storeis
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
Aug 2, 2025, 4:31 pm GMT+0000
സവാള കൊണ്ടൊരു അച്ചാർ ഇടാം ?
Aug 2, 2025, 4:17 pm GMT+0000
ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം,...
Aug 2, 2025, 3:40 pm GMT+0000
ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ചന മസാല കറി തയ്യാറാക്കിയാലോ?
Aug 2, 2025, 1:15 pm GMT+0000
ആ ‘ഓഗസ്റ്റ് 2’ ഇന്നല്ല, ഭൂമി മുഴുവന്‍ ഇരുട്ടിലാകുകയുമില്ല! ഇനിയും ക...
Aug 1, 2025, 5:03 pm GMT+0000
റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി മടുത്തോ? എന്നാൽ ഈ പലഹാരങ്ങൾ ട്രൈ ചെയ്...
Aug 1, 2025, 4:53 pm GMT+0000
More from this section
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന...
Jul 31, 2025, 12:08 pm GMT+0000
പഴയ പാസ്ബുക്ക് ഒന്ന് പൊടിതട്ടിയെടുത്ത് നോക്കിക്കോളൂ; ഇന്ത്യൻ ബാങ്ക...
Jul 30, 2025, 1:50 pm GMT+0000
മാളുകളിൽ ആറ് റംബുട്ടാൻ പഴങ്ങൾക്ക് 100 രൂപ; കർഷകൻ വിറ്റാൽ കിലോയ്ക്ക്...
Jul 30, 2025, 1:29 pm GMT+0000
എ സി, മ്യൂസിക്, വൈ ഫൈ, ചാർജിങ് പോയിൻ്റുകൾ; അടിപൊളിയാണ് കൊച്ചിയിലെ ഈ...
Jul 30, 2025, 12:27 pm GMT+0000
ചായയ്ക്ക് കിടിലൻ മലബാർ സ്റ്റൈൽ കല്ലുമ്മക്കായ ആയാലോ; എങ്ങനെ ഉണ്ടാക്ക...
Jul 29, 2025, 3:11 pm GMT+0000
ഏഴ് ദിവസം തുടർച്ചയായി ഭരതനാട്യം; ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ...
Jul 29, 2025, 3:06 pm GMT+0000
ഇതിഹാസ നായകൻ എത്തിപ്പോയി; ഇലക്ട്രിക് കരുത്തിൽ നിരത്ത് ഭരിക്കാൻ കൈനറ...
Jul 28, 2025, 3:20 pm GMT+0000
അടുത്തമാസം ഒന്നുമുതൽ ഗൂഗിൾപേയിൽ വരുന്നത് സുപ്രധാന മാറ്റങ്ങൾ, വളരെ ശ...
Jul 26, 2025, 3:43 pm GMT+0000
ടഫൻഡ് ഗ്ലാസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, സിഐടിയു പ്രവർത്തക...
Jul 26, 2025, 2:50 pm GMT+0000
യുപിഐ സൗജന്യമായിരിക്കുമ്പോള്‍ ഗൂഗിള്‍ പേയും ഫോണ്‍പേയും കോടികള്‍ സമ്...
Jul 26, 2025, 2:15 pm GMT+0000
പശ്ചിമഘട്ട സംരക്ഷണ സമര നായകനുള്ള ആദരം; വി എസിന്റെ പേരിൽ അറിയപ്പെടുന...
Jul 25, 2025, 3:53 pm GMT+0000
സ്കൂട്ടർ ‘സ്വന്തമാക്കി’ തെരുവുനായ; വെട്ടിലായി സ്കൂട്ടറുടമ
Jul 25, 2025, 5:32 am GMT+0000
എക്സ് സീരീസിലെ വമ്പന്മാർക്കിടയിലേക്ക് ഒരു കുഞ്ഞനിയൻ എത്തുന്നു: കോംപ...
Jul 24, 2025, 7:48 am GMT+0000
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി? വിശദീകരണവു...
Jul 23, 2025, 11:44 am GMT+0000
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷ...
Jul 21, 2025, 3:51 pm GMT+0000