ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം നിന്ന് അതിർത്തി സുരക്ഷാ സേന ഒരു പാകിസ്ഥാൻ റേഞ്ചറെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൂഞ്ചിൽ മറ്റൊരു പാകിസ്ഥാൻ പൗരൻ പിടിയിലായത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൌരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
- Home
- Latest News
- കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
Share the news :
May 6, 2025, 10:17 am GMT+0000
payyolionline.in
പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
Related storeis
കാരപ്പറമ്പ് ഹോമിയോ കോളജിലെ റാഗിങ്; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ
Nov 7, 2025, 5:38 am GMT+0000
കൊടുവള്ളിയില് ബൈക്ക് അപകടത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു
Nov 7, 2025, 5:35 am GMT+0000
യാത്രക്കാർ ദുരിതത്തിൽ; ദില്ലി വിമാനത്താവളത്തിൽ ഗുരുതര പ്രതിസന്ധി; ന...
Nov 7, 2025, 5:29 am GMT+0000
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല...
Nov 7, 2025, 3:56 am GMT+0000
മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
Nov 7, 2025, 3:54 am GMT+0000
വയനാട്ടിൽ കോഴിക്കോട് സ്വദേശിയായ വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച്...
Nov 7, 2025, 3:45 am GMT+0000
More from this section
കേരളത്തിലും ഇനി വർക്കേഷൻ; നയം ഉടൻ
Nov 6, 2025, 1:45 pm GMT+0000
സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു
Nov 6, 2025, 1:20 pm GMT+0000
അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം: ദേഷ്യം വന്നപ്പോള് കൊന്നെന്ന് അമ്...
Nov 6, 2025, 12:56 pm GMT+0000
റോഡ് കൈയേറ്റം ഒഴിപ്പിക്കാതെ ഒത്താശ: മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി...
Nov 6, 2025, 11:18 am GMT+0000
പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പക; തിരുവല്ലയിൽ സഹപാഠിയെ തീ കൊളുത്തി കൊന...
Nov 6, 2025, 10:53 am GMT+0000
ശബരിമല മണ്ഡല മകരവിളക്ക് തീര്ഥാടനം; കുള്ളാര് അണക്കെട്ടിൽ പൊലീസുകാര...
Nov 6, 2025, 9:30 am GMT+0000
സ്വർണ വില ഉച്ചക്ക് വീണ്ടും കൂടി
Nov 6, 2025, 9:29 am GMT+0000
സ്വർണവില വീണ്ടും ഉയർന്നു
Nov 6, 2025, 8:37 am GMT+0000
വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയി, മതം മാറി പാസ്റ്ററായി, മൊബൈൽ...
Nov 6, 2025, 8:35 am GMT+0000
തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയ...
Nov 6, 2025, 7:00 am GMT+0000
പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫിൽ ചെ...
Nov 6, 2025, 6:57 am GMT+0000
സീബ്രാലൈൻ സൂക്ഷിച്ചില്ലെങ്കിൽ ലൈസൻസ് പോകും
Nov 6, 2025, 6:53 am GMT+0000
ജ്യൂസെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആലത്തൂരിൽ ...
Nov 6, 2025, 6:09 am GMT+0000
വടകര നഗരസഭയിൽ പെർമിറ്റ് ക്രമക്കേട്: നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെ...
Nov 6, 2025, 6:06 am GMT+0000
‘ഡിജിറ്റൽ അറസ്റ്റി’ലായ വീട്ടമ്മയെ ബാങ്ക് ജീവനക്കാർ രക്ഷിച്ചു; 21.5 ...
Nov 6, 2025, 6:00 am GMT+0000

