മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര് ചുറ്റളവില് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.
- Home
- Latest News
- മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
Share the news :

May 9, 2025, 8:45 am GMT+0000
payyolionline.in
കുടിവെള്ളത്തിനു വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കുക : എസ് ടി യു
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച ..
Related storeis
ഓണം; റേഷന് വിതരണം
Aug 16, 2025, 2:15 pm GMT+0000
മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
Aug 16, 2025, 2:04 pm GMT+0000
എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാര...
Aug 16, 2025, 1:48 pm GMT+0000
കോട്ടയത്ത് നിയന്ത്രണം വിട്ട കാര് സ്കൂൾ മതിലിലേക്കിടിച്ചു കയറി: മൂന...
Aug 16, 2025, 12:40 pm GMT+0000
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി, 7 പേർക്ക് പരിക്ക...
Aug 16, 2025, 11:40 am GMT+0000
വിവാഹിതരായത് രണ്ടു മാസം മുമ്പ് ; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളി...
Aug 16, 2025, 11:30 am GMT+0000
More from this section
പെരുമാൾപുരത്തെ സർവീസ് റോഡിൽ സ്ലാബ് തകർന്ന് ബസ് ഡ്രൈനേജിൽ വീണു; നിർമ...
Aug 16, 2025, 5:42 am GMT+0000
മംഗളൂരുവിൽ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥന് നേരേ ആക്രമണം; ആക്രമിച്ചത് കണ്...
Aug 15, 2025, 3:35 pm GMT+0000
ടിക്കറ്റില്ലാതെ യാത്ര വേണ്ട, റെയിൽവേയുടെ പ്രത്യേക മുന്നറിയിപ്പ്
Aug 15, 2025, 3:19 pm GMT+0000
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 മുതൽ: നിത്യോപയോഗ സാധനങ്ങൾക്ക് 3...
Aug 15, 2025, 2:55 pm GMT+0000
‘കൊന്ന് കുഴിച്ചു മൂടിയതിൽ മലയാളി പെൺകുട്ടിയും’; ധർമസ്ഥല കേസിൽ ഞെട്ട...
Aug 15, 2025, 2:35 pm GMT+0000
അരുൺ ലൈബ്രറി എളാട്ടേരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 15, 2025, 10:11 am GMT+0000
ഗലാർഡിയ പബ്ലിക് സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Aug 15, 2025, 9:45 am GMT+0000
‘പഹൽഗാം സംഭവം അവഗണിക്കാൻ കഴിയില്ല’: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ...
Aug 14, 2025, 3:22 pm GMT+0000
ഇന്ത്യയിൽ നിന്നേറ്റ കനത്ത പ്രഹരം, പുതിയ സൈനിക വിഭാഗത്തിന് രൂപം നൽകി...
Aug 14, 2025, 2:56 pm GMT+0000
കോഴിക്കൂടിനടുത്തേക്കു പോയ യുവതിക്ക് അണലിയുടെ കടിയേറ്റ് ദാരുണാന്ത്യം
Aug 14, 2025, 2:35 pm GMT+0000
ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്; സ്വാതന്ത്ര്യദിനത്തിൽ 7 സൈനികർക്ക്...
Aug 14, 2025, 2:11 pm GMT+0000
പയ്യോളി നെല്ല്യേരി മാണിക്കോത്ത് ബൈക്കും ഗുഡ്സും കൂട്ടിയിടിച്ച് അപക...
Aug 14, 2025, 4:14 am GMT+0000
പെട്രോള് പമ്പിലെ ശൗചാലയം എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഇടക്കാല...
Aug 13, 2025, 3:14 pm GMT+0000
മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ
Aug 13, 2025, 2:54 pm GMT+0000
വടകര വള്ളിക്കാട് ടൗണില് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മര...
Aug 13, 2025, 8:36 am GMT+0000