കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ബാറ്ററി മോഷണം നടത്താൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ അനീഷ് കുമാർ (26 ) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
- Home
- Latest News
- കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ
Share the news :

May 17, 2025, 2:12 am GMT+0000
payyolionline.in
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പി ..
ഗാലക്സി എസ് 25 എഡ്ജ് പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം
Related storeis
കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം
May 17, 2025, 12:19 pm GMT+0000
റൺവേ വേണ്ടാത്ത ‘വിറ്റോൾ’; ടാക്സിയായി പറക്കാൻ കുഞ്ഞൻ വിമാനങ്ങൾ
May 17, 2025, 12:13 pm GMT+0000
നിപ്പ: ആന്റിബോഡി പരീക്ഷണം വിജയം
May 17, 2025, 11:43 am GMT+0000
പുതിയ രണ്ട് വന്ദേ ഭാരത് സർവീസുകൾക്ക് കൂടി നിർദേശം; മംഗളൂരു – ...
May 17, 2025, 11:34 am GMT+0000
സാവന്റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാ...
May 17, 2025, 11:15 am GMT+0000
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ ഇനി ബോണറ്റ് നോക്കി തിരിച്ചറിയാം
May 17, 2025, 9:51 am GMT+0000
More from this section
‘മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ...
May 17, 2025, 8:46 am GMT+0000
വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചു; കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ട...
May 17, 2025, 8:23 am GMT+0000
കണ്ണൂരും കോഴിക്കോടും ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും
May 17, 2025, 8:22 am GMT+0000
സ്കൂള്‍ ബസും ഡ്രൈവറും ഫിറ്റാണോ?; പരിശോധനയുമായി മോട്ടോര്‍ ...
May 17, 2025, 7:25 am GMT+0000
ബോച്ചെ ഹട്ടിൽ തീപിടിത്തം; ഷെഡ്ഡുകളും സാധനങ്ങളും കത്തി...
May 17, 2025, 7:13 am GMT+0000
‘ജീവന് ഭീഷണിയുണ്ട്’; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ...
May 17, 2025, 6:19 am GMT+0000
പൊന്ന് വാങ്ങാൻ ഇന്ന് തന്നെ പൊക്കോ..! ഇന്നത്തെ സ്വര്‍ണവിലയില്‍ ട്വിസ...
May 17, 2025, 6:01 am GMT+0000
കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
May 17, 2025, 5:18 am GMT+0000
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു
May 17, 2025, 3:04 am GMT+0000
കൊയിലാണ്ടിയിൽ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റില്‍
May 17, 2025, 2:33 am GMT+0000
ഗാലക്സി എസ് 25 എഡ്ജ് പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം
May 17, 2025, 2:29 am GMT+0000
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം...
May 17, 2025, 2:12 am GMT+0000
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വ...
May 17, 2025, 1:47 am GMT+0000
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
May 17, 2025, 1:43 am GMT+0000
കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
May 16, 2025, 3:51 pm GMT+0000