തീപിടിത്തത്തിന് ശേഷമുള്ള കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് – ഇന്ന് രാവിലെത്തെ വീഡിയോ ദൃശ്യങ്ങൾ – വീഡിയോ

news image
May 19, 2025, 8:52 am GMT+0000 payyolionline.in

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം വലിയ ഭീതിയാണ് പരത്തിയത്. ഇന്ന് രാവിലെ മുതൽ സ്റ്റാൻ്റിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

വീഡിയോ 👇

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe