എൻ.സി.പി പ്രവർത്തകനായിരുന്ന കോട്ടക്കൽ കോട്ടോൽ ഗോപാലൻ നിര്യാതനായി

news image
May 22, 2025, 9:38 am GMT+0000 payyolionline.in

പയ്യോളി :  എൻ.സി.പി പ്രവർത്തകനായിരുന്ന കോട്ടക്കൽ കോട്ടോൽ ഗോപാലൻ (80)  ( ഫിഷറീസ് കോളനി) നിര്യാതനായി. ഭാര്യ: ചന്ദ്രി മക്കൾ : രതി, സജിത്ത്, സുനിൽകുമാർ, ബോബി, മരുമക്കൾ: ശശി , റീന, സജി .സഞ്ചയനം ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe