എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ അങ്കിത കൊയിറിയയെ ആണ് കാണാതായത്. 15 വയസുകാരിയാണ് പെൺകുട്ടി. സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുട്ടി. സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. സഹോദരിയും ഭർത്താവും 20ന് രാത്രി ഏഴോടെ ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
- Home
- Latest News
- എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സ്കൂളിൽ ചേർന്നു പഠിക്കാൻ കേരളത്തിലെത്തിയത് രണ്ടാഴ്ച മുൻപ്
എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സ്കൂളിൽ ചേർന്നു പഠിക്കാൻ കേരളത്തിലെത്തിയത് രണ്ടാഴ്ച മുൻപ്
Share the news :

May 22, 2025, 10:50 am GMT+0000
payyolionline.in
മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണം ചെയ്യും
അതിരപ്പിള്ളിയിൽ കാട്ടാന കാർ തകർത്തു
Related storeis
‘ആരും ഉപദ്രവിച്ചില്ല, ഭക്ഷണവും വസ്ത്രവും വാങ്ങി തന്നു’: അനൂസ് റോഷനെ...
May 22, 2025, 5:01 pm GMT+0000
യഥാർത്ഥ ഇസഡ് പ്ലസ് സെക്യൂരിറ്റി; നായയുടെ പുറത്ത് കയറി പെൺകുട്ടിയുടെ...
May 22, 2025, 4:52 pm GMT+0000
കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്തു സംഭവിക്കുമെന്ന് ശത്രുക്കൾ കണ...
May 22, 2025, 3:47 pm GMT+0000
കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; വീഴ്ച സമ്മതിച്ച് കെഎൻആര്‍സി, ‘...
May 22, 2025, 3:24 pm GMT+0000
മിഥുന് ഇത് പുതിയ ജീവിതം; താമരശ്ശേരിയിൽ ബസ്സിനടിയിൽ അകപ്പെട്ട ബൈക്ക്...
May 22, 2025, 3:18 pm GMT+0000
പാക്കിസ്ഥാനിൽ മിസൈൽ വീണപ്പോൾ പൊള്ളിയത് ചൈനയ്ക്ക്; ‘മെയ്ഡ് ഇൻ ...
May 22, 2025, 3:13 pm GMT+0000
More from this section
‘വനം ഉദ്യോഗസ്ഥർക്ക് പോകണമെങ്കിൽ കടുവയെ പിടികൂടണം, വെടിവച്ച് കൊല്ലണം...
May 22, 2025, 2:27 pm GMT+0000
പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമ...
May 22, 2025, 11:58 am GMT+0000
അതിരപ്പിള്ളിയിൽ കാട്ടാന കാർ തകർത്തു
May 22, 2025, 10:51 am GMT+0000
എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സ്കൂളിൽ ചേർന്നു പഠ...
May 22, 2025, 10:50 am GMT+0000
മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണ...
May 22, 2025, 10:09 am GMT+0000
പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം
May 22, 2025, 9:39 am GMT+0000
ദേശീയപാതയിലെ വിള്ളൽ : മൂന്നംഗ സമിതി അന്വേഷിക്കും
May 22, 2025, 9:24 am GMT+0000
പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സർക്കാർ നടപ്പിലാക്കി; പോ...
May 22, 2025, 7:51 am GMT+0000
പ്ലസ്ടു ഫലം ഇന്ന് അറിയാം; തിരയേണ്ട വെബ്സൈറ്റുകൾ ഇവയാണ്
May 22, 2025, 6:37 am GMT+0000
അഞ്ചുദിവസം മുമ്പ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ...
May 22, 2025, 6:35 am GMT+0000
കൊല്ലപ്പെടുന്നതിന്റെ തലേന്നും ലൈംഗിക പീഡനത്തിനിരയായി, പ്രകൃതിവിരുദ്...
May 22, 2025, 5:41 am GMT+0000
ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
May 22, 2025, 5:37 am GMT+0000
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
May 22, 2025, 5:06 am GMT+0000
മേയിൽ റിപ്പോർട്ട് ചെയ്തത് 182 കോവിഡ് കേസുകൾ, രോഗലക്ഷണമുള്ളവർ മാസ്ക...
May 22, 2025, 5:03 am GMT+0000
കേരളത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധം
May 22, 2025, 4:58 am GMT+0000