തച്ചൻകുന്ന് ചെറുകൂടയിൽ ഖദീജ നിര്യാതയായി

news image
May 23, 2025, 6:00 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് ചെറുകൂടയിൽ ഖദീജ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്
മക്കൾ: മൻസൂർ ,ഷറീന , ഷാഹിന , സമീറ പരേതയായ ഷമീമ
മരുമക്കൾ: മജീദ് മാസ്റ്റർ കാവുംന്തറ ],
റഷീദ് കോവുംന്തറ ],റിയാസ് [പയ്യോളി ],റംല ,പരേതനായ മാമ്മൂ [താമരശ്ശേരി ]

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe