കണ്ണൂർ: ജില്ലയിൽ കനത്ത മഴ പെയ്യുകയും അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കേന്ദ്രകലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഓഴുക്കുന്നതിനാൽ വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സെക്കൻഡിൽ 111.9 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
- Home
- Latest News
- പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു;വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
പഴശ്ശി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു;വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Share the news :

May 24, 2025, 10:46 am GMT+0000
payyolionline.in
ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡ ..
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു
Related storeis
ചെളിയിൽ പുതഞ്ഞ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറ...
Jun 6, 2025, 5:53 am GMT+0000
വടകരയില്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്
Jun 6, 2025, 5:40 am GMT+0000
ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത്...
Jun 6, 2025, 5:34 am GMT+0000
തിക്കോടി കോടിക്കൽ മുക്കാടി വളപ്പിൽ താമസിക്കും മല്ലിക ജയചന്ദ്രൻ നി...
Jun 6, 2025, 4:40 am GMT+0000
ഇന്ത്യയിൽ മദ്യം വിറ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംസ്ഥാനം ഉത്ത...
Jun 6, 2025, 4:37 am GMT+0000
വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ...
Jun 6, 2025, 4:35 am GMT+0000
More from this section
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്
Jun 6, 2025, 3:16 am GMT+0000
ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം
Jun 6, 2025, 3:11 am GMT+0000
ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രിക...
Jun 6, 2025, 3:09 am GMT+0000
മത്സ്യത്തോടൊപ്പം വലനിറയെ കശുവണ്ടിയും; കടലിൽ വീണ കണ്ടെയ്നറിൽ നിന്നു ...
Jun 5, 2025, 3:45 pm GMT+0000
ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ...
Jun 5, 2025, 3:22 pm GMT+0000
ബക്രീദ് ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പ...
Jun 5, 2025, 3:09 pm GMT+0000
ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിര...
Jun 5, 2025, 2:59 pm GMT+0000
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്; എം എസ് സി എൽസ 3 കപ്പലിലുള്ള വസ്ത...
Jun 5, 2025, 2:50 pm GMT+0000
ജൂൺ 19 വ്യാഴാഴ്ച നിലമ്പൂരിൽ വിദ്യാലയങ്ങൾക്കുൾപ്പെടെ അവധി; 48 മണിക്ക...
Jun 5, 2025, 12:14 pm GMT+0000
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് പോലീസ് ന...
Jun 5, 2025, 10:32 am GMT+0000
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; ആക്റ്റീവ് കോവിഡ് കേസുകള...
Jun 5, 2025, 9:01 am GMT+0000
വൈറലായി മണവാട്ടിയുടെ ‘ഫിഷ് ഹെയർസ്റ്റൈൽ’: ഞെട്ടി സോഷ്യൽ മീഡിയ; വീഡിയ...
Jun 5, 2025, 8:52 am GMT+0000
തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധം; ലക്ഷ്യ...
Jun 5, 2025, 8:08 am GMT+0000
സംസ്ഥാന ബലി പെരുന്നാൾ അവധിയിൽ മാറ്റം, നാളെ അവധിയില്ല; പെരുന്നാൾ അവധ...
Jun 5, 2025, 7:55 am GMT+0000
ഫറോക്കിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാ...
Jun 5, 2025, 6:48 am GMT+0000