ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന്‍ മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
Share the news :

May 28, 2025, 9:36 am GMT+0000
payyolionline.in
12 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്, ഭാഗ്യശാലി എവിടെ ? ഭാഗ്യവാന്റെ പോക്കറ് ..
രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Related storeis
മഴക്കെടുതി: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു
May 30, 2025, 10:31 am GMT+0000
മാഹിയില്‍ യുവതിക്കും കൊച്ചുമകൾക്കും ലൈംഗികാതിക്രമം: ...
May 30, 2025, 9:48 am GMT+0000
വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
May 30, 2025, 9:31 am GMT+0000
എൻജിനീയറിങ് പ്രവേശന പരീക്ഷ; പ്ലസ് ടു മാർക്ക് ജൂൺ രണ്ടിനകം സമർപ്പ...
May 30, 2025, 9:16 am GMT+0000
സംസ്ഥാനത്തെ ആറ് നദികളിൽ ഓറഞ്ച് അലർട്ട്
May 30, 2025, 9:15 am GMT+0000
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി എംവി ഗോവ...
May 30, 2025, 7:26 am GMT+0000
More from this section
വിഴിഞ്ഞത് വള്ളം മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
May 30, 2025, 5:42 am GMT+0000
മലപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി
May 30, 2025, 5:22 am GMT+0000
ഡ്രൈവിങ്ങ് ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
May 30, 2025, 5:19 am GMT+0000
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവ...
May 30, 2025, 5:17 am GMT+0000
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
May 30, 2025, 4:38 am GMT+0000
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
May 30, 2025, 4:18 am GMT+0000
മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റ...
May 29, 2025, 5:13 pm GMT+0000
അങ്കണവാടി പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ‘കുഞ്ഞൂസ് കാര്‍ഡ്’
May 29, 2025, 4:41 pm GMT+0000
മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്...
May 29, 2025, 4:34 pm GMT+0000
കനത്ത മഴ തുടരുന്നു, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ...
May 29, 2025, 3:42 pm GMT+0000
വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച
May 29, 2025, 3:33 pm GMT+0000
പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന...
May 29, 2025, 3:23 pm GMT+0000
“കേരളത്തില്‍ 727 കൊവിഡ് കേസുകള്‍ ; വിദേശ രാജ്യങ്ങളിലുള്ള ഒമിക്രോണ്‍...
May 29, 2025, 3:18 pm GMT+0000
കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണു: തിരുവനന്തപുരത്...
May 29, 2025, 1:31 pm GMT+0000
കട തുടങ്ങി 12-ാം വർഷം 12 കോടിയുടെ ഭാഗ്യം, പ്രഭാകരനിത് സന്തോഷപെയ്ത്...
May 29, 2025, 1:28 pm GMT+0000