കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരമാണ് അപകടം. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
Share the news :

May 29, 2025, 4:34 am GMT+0000
payyolionline.in
ദേശീയ പാതയിലെ വിള്ളൽ: പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക ..
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു
Related storeis
അയനിക്കാട് തൈകണ്ടി അലി അന്തരിച്ചു
Jul 21, 2025, 6:55 am GMT+0000
തിക്കോടി പള്ളിക്കര തെക്കേ നീലിയത്ത് ഉമാദേവി അന്തരിച്ചു
Jul 21, 2025, 2:25 am GMT+0000
കൊച്ചിയിൽ അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് നിർമാണം ഉടൻ; കൂ...
Jul 19, 2025, 3:40 pm GMT+0000
നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, ...
Jul 19, 2025, 3:07 pm GMT+0000
ലോഹമാലയിട്ട് എംആർഐ സ്കാനിങ് മുറിയിൽ; 61 കാരനെ ഉള്ളിലേക്ക് വലിച്ചെടു...
Jul 19, 2025, 2:38 pm GMT+0000
മിഥുൻ ഇനി കണ്ണീരോര്‍മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ ...
Jul 19, 2025, 2:28 pm GMT+0000
More from this section
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, മറിഞ്ഞു; ബസ് കയറിയിറങ്ങി യ...
Jul 19, 2025, 12:54 pm GMT+0000
പേരാമ്പ്രയിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു; നിരന്തരമായ അ...
Jul 19, 2025, 11:53 am GMT+0000
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി ക...
Jul 18, 2025, 3:24 pm GMT+0000
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപിക...
Jul 18, 2025, 2:45 pm GMT+0000
സംസ്ഥാനത്ത് ആകെ 648 പേര് നിപാ സമ്പര്‍ക്കപ്പട്ടികയില്‍
Jul 18, 2025, 2:19 pm GMT+0000
ഉച്ചയ്ക്ക് അപ്രതീക്ഷിത വര്‍ധന; കേരളത്തില്‍ സ്വര്‍ണ വില 73,000 കടന്ന...
Jul 18, 2025, 1:46 pm GMT+0000
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
Jul 18, 2025, 1:27 pm GMT+0000
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു സ്കൂളുകളില്‍ പഠിപ്പുമുടക്കും
Jul 17, 2025, 2:08 pm GMT+0000
എയർടെൽ സിം ആണോ കൈയ്യിലുള്ളത്? 17000 രൂപ വിലയുള്ള ‘പെർപ്ലെക്സിറ്റി എ...
Jul 17, 2025, 12:24 pm GMT+0000
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്...
Jul 17, 2025, 11:35 am GMT+0000
ടീച്ചേഴ്സ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിൻ്റെ പ്രവേശനോത്സവം
Jul 17, 2025, 6:50 am GMT+0000
തൃക്കോട്ടൂർ മഹാഗണപതിക്ഷേത്രത്തിൽ കർക്കിടക മാസാചരണം
Jul 17, 2025, 5:28 am GMT+0000
മൂടാടിയിൽ കരൾരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സ...
Jul 16, 2025, 12:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 17 വ്യാഴാഴ്ച്ച പ്രവ...
Jul 16, 2025, 7:59 am GMT+0000
തിക്കോടി പുറക്കാട് മുല്ല തുരുത്തി അസ്സയിനാർ അന്തരിച്ചു
Jul 16, 2025, 6:47 am GMT+0000