മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.മൂന്നു ദിവസം മുൻപ് കല്യാണിൽ 47-കാരിയായ മറ്റൊരു സ്ത്രീ കോവിഡ് കാരണം മരിച്ചിരുന്നു. ഇതോടെ കെഡിഎംസി കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ് . അതേസമയം, കല്യാൺ ഡോംബിവ്ലി നഗരസഭാ മേഖലയിൽ ഇതുവരെ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.ഡോംബിവ്ലിയിൽ മരിച്ച സ്ത്രീയെ ചില അസുഖങ്ങളുമായി മേയ് 24-ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൽവയിലെ സർക്കാരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങളോടൊപ്പം പക്ഷാഘാതവും ബാധിച്ചിരുന്ന സ്ത്രീ കോവിഡ് കുത്തിവെപ്പ് നടത്തിയിരുന്നില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
- Home
- Latest News
- മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
Share the news :

May 30, 2025, 4:38 am GMT+0000
payyolionline.in
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവസ്ഥ മുന്നറ ..
Related storeis
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്...
Oct 23, 2025, 1:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 1:19 pm GMT+0000
കുപ്പിയുടെ അടപ്പ് വിഴുങ്ങിയല്ല, എരുമപ്പെട്ടിയിൽ 4വയസുകാരൻ മരിച്ചത് ...
Oct 23, 2025, 12:54 pm GMT+0000
‘കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും അവര്‍ വിട്ടു നില്ക...
Oct 23, 2025, 12:14 pm GMT+0000
റാപ്പര്‍ വേടന് പ്രതിയായ ലൈംഗികാതിക്രമക്കേസ് ; പരാതിക്കാരിക്ക് നല്...
Oct 23, 2025, 10:20 am GMT+0000
More from this section
കൊല്ലപ്പെട്ട വടകര അഴിയൂരിലെ യുവതിയെ ജോബി ജോര്‍ജ് പരിചയപ്പെടുത്തിയത...
Oct 23, 2025, 9:44 am GMT+0000
ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും, ഗതാഗതകമ്മീഷണർ നിർദ്ദ...
Oct 23, 2025, 7:49 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്...
Oct 23, 2025, 7:18 am GMT+0000
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച...
Oct 23, 2025, 6:53 am GMT+0000
എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത...
Oct 23, 2025, 6:30 am GMT+0000
സംസ്ഥാനത്ത് റെസ്റ്റോറന്റുകളിലെ ബില്ലിങ് സോഫ്റ്റ്വെയറിൽ കൃത്രിമം, ...
Oct 23, 2025, 5:30 am GMT+0000
ഇന്നും സംസ്ഥാനത്ത് വ്യാപകമഴ: ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമാ...
Oct 23, 2025, 5:03 am GMT+0000
മന്ത്രി പറഞ്ഞത് പോലെ എയര്‍ഹോണ്‍ അഴിച്ചെടുത്തില്ല, പകരം പിഴ; ഇനി പിട...
Oct 22, 2025, 4:10 pm GMT+0000
തെറ്റായ ദിശയിൽ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ; കൊയിലാണ്ടിയി...
Oct 22, 2025, 1:59 pm GMT+0000
മൺസൂൺ സമയക്രമം അവസാനിച്ചു: ട്രെയിനുകൾ നാളെ മുതൽ പഴയ സമയത്തിൽ, വിശദമ...
Oct 22, 2025, 12:39 pm GMT+0000
വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ...
Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി:...
Oct 22, 2025, 11:09 am GMT+0000
വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക...
Oct 22, 2025, 11:02 am GMT+0000
അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, റെഡ് അലർട്ട് പിൻവലിച്ചു; പക്ഷേ 10 ജ...
Oct 22, 2025, 10:52 am GMT+0000
സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം ...
Oct 22, 2025, 10:34 am GMT+0000