കാസര്‍ഗോഡ് : മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.
- Home
- Latest News
- കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
Share the news :

May 31, 2025, 8:30 am GMT+0000
payyolionline.in
വന്ദേഭാരതിൽ നോൺ-വെജ് പ്രാതൽ ഭക്ഷണത്തിന് വിലക്ക്; പ്രതിഷേധവുമായി യാത്രക്കാർ
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒര ..
Related storeis
കൊയിലാണ്ടിയിൽ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചു മാറ്റി ; ഗതാഗത തടസ്സം ന...
Jun 23, 2025, 12:52 pm GMT+0000
വീണ്ടും ഇസ്രയേല്‍ ആക്രമണം; ഇറാനിലെ ഫോര്‍ദോ ആണവനിലയം ആക്രമിച്ചു, ടെഹ...
Jun 23, 2025, 10:51 am GMT+0000
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി 65കാര...
Jun 23, 2025, 10:48 am GMT+0000
മിസൈല്‍ വര്‍ഷത്തോടെ തിരിച്ചടിച്ച് ഇറാന്; ഇസ്രയേലില്‍ വൈദ്യുതി തടസ്...
Jun 23, 2025, 10:47 am GMT+0000
‘നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കും; മൂന്നാം ഭരണത്തില...
Jun 23, 2025, 10:44 am GMT+0000
അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ...
Jun 23, 2025, 10:38 am GMT+0000
More from this section
തുറയൂർ വാർഡ് വിഭജന നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
Jun 23, 2025, 7:11 am GMT+0000
‘ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയം, കേരളത്തിലെ എൽഡിഎഫ് ഭരണത്തിന...
Jun 23, 2025, 6:57 am GMT+0000
ബാപ്പൂട്ടിയുടെ നാമത്തിൽ നിലമ്പൂർ, ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പ...
Jun 23, 2025, 6:40 am GMT+0000
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ
Jun 23, 2025, 6:09 am GMT+0000
കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിലേക...
Jun 23, 2025, 5:33 am GMT+0000
നിലമ്പൂർ വോട്ടെണ്ണൽ 11ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് 7214; എൽഡിഎഫ് പ്രതീക...
Jun 23, 2025, 5:16 am GMT+0000
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി എത്തിച്ചത് 150 കുപ്പി,...
Jun 23, 2025, 4:42 am GMT+0000
നിലമ്പൂർ വോട്ടെണ്ണൽ 7ാം റൗണ്ട് എണ്ണുന്നു; യുഡിഎഫ് ക്യാംപിൽ ആവേശം;50...
Jun 23, 2025, 4:26 am GMT+0000
നിലമ്പൂർ വോട്ടെണ്ണൽ 4ാം റൗണ്ട്; യുഡിഎഫ് മുന്നിൽ, ലീഡ് 1725; വോട്ട് ...
Jun 23, 2025, 3:29 am GMT+0000
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്
Jun 23, 2025, 3:06 am GMT+0000
യു.ഡി.എഫിന് ആത്മവിശ്വാസം, എൽ.ഡി.എഫിനും പ്രതീക്ഷ: നിലമ്പൂരിൽ മുന്ന...
Jun 23, 2025, 3:03 am GMT+0000
തിക്കോടി പരവന്റവിട പാത്തുമ്മ അന്തരിച്ചു
Jun 23, 2025, 1:20 am GMT+0000
കെഎസ്ആർടിസി ബസും വിവാഹ സംഘം സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം; നി...
Jun 22, 2025, 1:37 pm GMT+0000
നിലമ്പൂർ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ; 19 ടേബിളുകൾ, ...
Jun 22, 2025, 12:35 pm GMT+0000
തിങ്കളാഴ്ച ബസ് പണിമുടക്ക് : വഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
Jun 22, 2025, 11:49 am GMT+0000