പയ്യോളിയിലെ ടാക്സി ഡ്രൈവർ പെരുമാൾപുരം മണലോടി പറമ്പിൽ ലത്തീഫ് അന്തരിച്ചു

news image
Jun 9, 2025, 11:24 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം പുലി റോഡിൽ മണലോടി പറമ്പിൽ ലത്തീഫ് (  49) അന്തരിച്ചു. പയ്യോളി ടൗണിൽ ടാക്സി ഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ കുഞ്ഞമ്മദ് . മാതാവ് :നഫീസ . ഭാര്യ:സഹീറ. മക്കൾ: ലിൻഷാദ് ,ഫസൽ , ഫാത്തിമ ലൻഹ. സഹോദരൻമാർ :ഹാഷിം, ഗഫൂർ, മൻസൂർ, ഫാജിസ് (എല്ലാവരും ഖത്തർ). സഹോദരി: പരേതയായ സാബിറ. ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe