തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആധാറിന്റെ ഭാഗമായുള്ള യു.ഐ.ഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ.ഡി നമ്പർ കിട്ടാത്തവരെല്ലാം ഈ വർഷത്തെ സ്കൂൾ കണക്കിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ആധാർ നമ്പർ കിട്ടാനായി കാത്തിരിക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ആറാം പ്രവർത്തിദിനമായ ഇന്ന് കുട്ടികളുടെ കണക്ക് എടുക്കുന്നത്. പ്രവേശന സമയത്ത് യു.ഐ.ഡി നമ്പറുണ്ടെങ്കിൽ മാത്രമേ ആ കുട്ടിയെ ഈ അധ്യയനവർഷത്തെ എണ്ണത്തിൽ കൂട്ടുകയുള്ളൂ.ആധാറെടുക്കുമ്പോൾ ലഭിക്കുന്നത് ഇ.ഐഡി നമ്പർ മാത്രമാണ്. മുൻ വർഷങ്ങളിൽ ഇ.ഐ.ഡി നമ്പർ ഉള്ള കുട്ടികളെ സ്കൂൾ കണക്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ യു.ഐ.ഡി നമ്പറുള്ള കുട്ടികളെ മാത്രമേ എണ്ണത്തിൽ പരിഗണിക്കുകയുള്ളുവെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുള്ളത്.യു.ഐ.ഡി.നമ്പർ ലഭിക്കാൻ 90ദിവസം വരെ കാത്തിരിക്കണം. ഇക്കഴിഞ്ഞ മാർച്ചിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്ക് ഇപ്പോഴും യു.ഐ.ഡി നമ്പർ ലഭിച്ചില്ലെന്ന് പറയുന്നു. ഇ.ഐഡി നമ്പർ മാത്രം വെച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാണിച്ച് തസ്തികകൾ നിലനിർത്തുന്ന ചില സ്കൂളുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യു.ഐഡി നമ്പർ വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
- Home
- Latest News
- കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
Share the news :

Jun 10, 2025, 4:55 am GMT+0000
payyolionline.in
സ്വർണവില കുറഞ്ഞു; മൂന്ന് ദിവസം കൊണ്ട് 1480 രൂപയുടെ കുറവ്
18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം
Related storeis
അച്ഛന്റെ പൊന്നു‘കരള്‍’ ആയിരുന്നു; എന്നിട്ടും രക്ഷിക്കാനായില്ല കുഞ്ഞ...
Jun 12, 2025, 1:29 pm GMT+0000
അന്ന് കത്തിയമര്‍ന്നത് 133 പേര്, 37 വർഷത്തിനിടെ വീണ്ടും അപകടം വിട്ട...
Jun 12, 2025, 1:14 pm GMT+0000
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വ...
Jun 12, 2025, 12:57 pm GMT+0000
അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്...
Jun 12, 2025, 12:39 pm GMT+0000
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
Jun 12, 2025, 12:26 pm GMT+0000
തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അ...
Jun 12, 2025, 12:19 pm GMT+0000
More from this section
ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
Jun 12, 2025, 9:43 am GMT+0000
വസ്ത്രത്തിലെ കറകളെ കുറിച്ച് ഇനി ടെൻഷൻ വേണ്ട
Jun 12, 2025, 9:39 am GMT+0000
ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ; ടു സ്റ്റെപ്പ് വെരിഫിക്കേഷനും പാസ് വേഡ...
Jun 12, 2025, 9:33 am GMT+0000
അപകടമുണ്ടായത് പറന്നുയർന്ന ഉടനെ; ലണ്ടനിലേക്കുള്ള ദീർഘയാത്രക്കായി നിറ...
Jun 12, 2025, 9:29 am GMT+0000
‘നാളെ അച്ഛനും അമ്മക്കും എതിരെവരെ ആരോപണം വന്നേക്കാം, തെളിവാണ് പ്രധാന...
Jun 12, 2025, 9:27 am GMT+0000
തകർന്ന വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട...
Jun 12, 2025, 9:21 am GMT+0000
സൗദി കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ചെറിയ ഭൂചലനം
Jun 12, 2025, 9:17 am GMT+0000
പൊലീസ് സ്റ്റേഷനിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി: ...
Jun 12, 2025, 9:15 am GMT+0000
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണു ; വിമാനത്തിലുണ്ടായിരുന്ന...
Jun 12, 2025, 9:05 am GMT+0000
കപ്പൽ അപകടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാം; കപ്പൽ ...
Jun 12, 2025, 8:51 am GMT+0000
കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; ഡ്രൈവറുടെ സമയോചിത...
Jun 12, 2025, 7:30 am GMT+0000
കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം
Jun 12, 2025, 6:47 am GMT+0000
വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്
Jun 12, 2025, 6:34 am GMT+0000
കപ്പലിലെ തീ അണക്കാൻ ഡ്രൈ കെമിക്കൽ പൗഡർ ബോംബ്; സഹായത്തിന് വ്യോമസേന ...
Jun 12, 2025, 6:16 am GMT+0000
സ്കൂൾ സമയമാറ്റത്തിൽ കടുംപിടിത്തമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; ‘ആവ...
Jun 12, 2025, 5:13 am GMT+0000