മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു

news image
Jun 17, 2025, 4:14 am GMT+0000 payyolionline.in

പാലക്കാട്∙ മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു. മണലി ലക്ഷം വീട് ലെ ഫാതിമബി (80) ആണ് മരിച്ചത്. തിങ്കൾ രാവിലെ 10 മണിക്കാണ് അപകടം. ഭാഗികമായി പൊളിച്ചു പണിയുന്ന വീടിന്റെ ശുചി മുറിയുടെ ഭാഗം അടർന്നു വീഴുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe