പ്ലസ്​ വൺ പ്രവേശനം ഇന്ന്​ അവസാനിക്കും

news image
Jun 17, 2025, 7:20 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക ​പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ഇ​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. 87,928 പേ​ർ​ക്കാ​ണ്​ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​ത്. മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ളി​ലൂ​ടെ 3,16,507 മെ​റി​റ്റ്​ സീ​റ്റു​ക​ളി​ൽ 3,12,908 എ​ണ്ണ​ത്തി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെ​ന്‍റ്​ പൂ​ർ​ത്തി​യാ​യി.

ശേ​ഷി​ക്കു​ന്ന​ത്​ 4,688 മെ​റി​റ്റ്​ സീ​റ്റു​ക​ളാ​ണ്. പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​പ​ടി​ക​ൾ ജൂ​ൺ 28ന്​ ​തു​ട​ങ്ങും. നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ, മൂ​ന്നാം അ​ലോ​ട്ട്​​മെൻറി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത സീ​റ്റു​ക​ൾ, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്, സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട​ക​ളി​ൽ ബാ​ക്കി വ​രു​ന്ന സീ​റ്റു​ക​ൾ എ​ന്നി​വ ചേ​ർ​ത്താ​യി​രി​ക്കും ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നു​ള്ള ഒ​ഴി​വു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe