കൊച്ചി: എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. പെണ്‍സുഹൃത്തിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പെൺസുഹൃത്തിൻ്റെ ഭര്‍ത്താവ് ഷിഹാസ്, ഭാര്യ ഷഹനാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
- Home
- Latest News
- എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ
എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ
Share the news :
Jun 24, 2025, 10:19 am GMT+0000
payyolionline.in
തിക്കോടിയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമീണം റസിഡൻ്റ്സ് അസോസ ..
വന്‍ഹായ് കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു; കൂടുതല്‍ ദൂരത്തേക്ക് മാറ്റുന ..
Related storeis
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതൽ
Dec 19, 2025, 6:22 am GMT+0000
‘പോറ്റിയേ കേറ്റിയേ’ ഗാനം കോടതി നിർദേശമില്ലാതെ നീക്കം ചെ...
Dec 19, 2025, 6:21 am GMT+0000
പോക്സോ: ഒളവണ്ണ സ്വദേശിക്ക് 14 വർഷം കഠിനതടവ്
Dec 19, 2025, 6:20 am GMT+0000
സ്വർണവില കുറഞ്ഞു
Dec 19, 2025, 6:18 am GMT+0000
മീൻ പിടിത്തവുമായി ബന്ധപ്പെട്ട തർക്കം; വെടി വെപ്പിലും കത്തിക്കുത്തില...
Dec 19, 2025, 6:10 am GMT+0000
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്ത...
Dec 19, 2025, 5:41 am GMT+0000
More from this section
ഗർഭിണിയായ സ്ത്രീയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പ...
Dec 18, 2025, 1:59 pm GMT+0000
അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്; കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലുകളി...
Dec 18, 2025, 12:58 pm GMT+0000
പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയാണെന്ന് സൂചന
Dec 18, 2025, 12:16 pm GMT+0000
കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
Dec 18, 2025, 12:01 pm GMT+0000
ഗൂഗിളിൽ ’67’ എന്ന് ടൈപ്പ് ചെയ്താൽ കുഴപ്പമുണ്ടോ ?
Dec 18, 2025, 11:21 am GMT+0000
പയ്യോളി അയനിക്കാട് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; അപകടം ഇന്ന് വൈകിട...
Dec 18, 2025, 11:12 am GMT+0000
ശല്യപ്പെടുത്തരുതെന്ന് സെറ്റ് ചെയ്ത് വെച്ചാലും അടിയന്ത...
Dec 18, 2025, 10:56 am GMT+0000
‘മേയർ ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവുമാണ്’; അധികാരത്തിൽ ഇരുന...
Dec 18, 2025, 10:08 am GMT+0000
‘പോറ്റിയെ കേറ്റിയേ..’ പരാതി നൽകിയ സംഘനയുടെ അംഗീകാരം പരിശോധിക്കാൻ മു...
Dec 18, 2025, 10:06 am GMT+0000
റാസല്‍ഖൈമയില്‍ കൊടുങ്കാറ്റ്, കനത്ത മഴ: മലയാളി യുവാവിന് ദാരുണ അന്ത്യം
Dec 18, 2025, 10:04 am GMT+0000
തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത...
Dec 18, 2025, 9:57 am GMT+0000
കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ; തട്ടിക്കൊണ്ടുപോയ പ്രവാ...
Dec 18, 2025, 9:51 am GMT+0000
കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീ...
Dec 18, 2025, 9:38 am GMT+0000
നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം ഐഎഫ്എഫ്കെ വേദിയില്‍
Dec 18, 2025, 9:25 am GMT+0000
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേ...
Dec 18, 2025, 9:10 am GMT+0000
