അമിത വേഗവും അശ്രദ്ധയും; പേ​രാ​മ്പ്ര​യി​ൽ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന

news image
Jun 25, 2025, 5:01 am GMT+0000 payyolionline.in

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പൊ​ലീ​സ്, എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും ഒ​ട്ട​ന​വ​ധി ജീ​വ​നു​ക​ളെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ​സു​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്നി​ല്ലെ​ന്നും ഡ്രൈ​വ​ര്‍മാ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യു​മു​ള്ള പ​രാ​തി നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഈ ​മേ​ഖ​ല​യി​ല്‍ അ​മി​ത​വേ​ഗം കാ​ര​ണം തു​ട​ര്‍ച്ച​യാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​രാ​തി ഉ​യ​രു​ക​യും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

50ഓ​ളം ബ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 25ഓ​ളം ബ​സു​ക​ളി​ല്‍ എ​യ​ര്‍ഹോ​ണ്‍, നി​രോ​ധി​ത ലൈ​റ്റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി. നി​കു​തി അ​ട​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്കാ​യി 30,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ജോ​യ​ന്റ് ആ​ര്‍.​ടി.​ഒ ടി.​എം. പ്ര​ഗീ​ഷ്, എം.​വി.​ഐ​മാ​രാ​യ ടി. ​ഫൈ​സ​ല്‍, എം.​ജി. ഗി​രീ​ഷ്, എ​ന്‍. രാ​ഗേ​ഷ്, എ.​എം.​വി.​ഐ​മാ​രാ​യ റോ​ണി വ​ര്‍ഗീ​സ്, നൂ​ര്‍ മു​ഹ​മ്മ​ദ്, എം.​വി. അ​ഖി​ല്‍, കെ.​കെ. ജി​തേ​ഷ്, പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​ജം​ഷീ​ര്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എം. ​ബി​ജു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ ഘോ​ഷ്, ജോ​ജോ ജോ​സ​ഫ്, പേ​രാ​മ്പ്ര എ​ക്‌​സൈ​സി​ലെ അ​സി. ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ സി.​പി. ഷാ​ജി, പി.​സി. ബാ​ബു, എ.​കെ. പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe