മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
- Home
- Latest News
- സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു
Share the news :

Jun 25, 2025, 2:32 pm GMT+0000
payyolionline.in
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 ..
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെ ..
Related storeis
ജയിൽ ഉദ്യോഗസ്ഥനാകാൻ അടിസ്ഥാന യോഗ്യത പ്ലസ് ടു
Sep 27, 2025, 3:50 am GMT+0000
ഹജ്ജ്: വിമാനക്കമ്പനികളുമായി ധാരണയായി; കരിപ്പൂരിൽനിന്നുള്ള നിരക്കിൽ ...
Sep 27, 2025, 3:48 am GMT+0000
കക്കാടംപൊയിലിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Sep 27, 2025, 3:14 am GMT+0000
60 ലക്ഷം മുതൽ 1.20 കോടി വരെ വായ്പയെടുത്ത് മുങ്ങി; കുവൈത്ത് ബാങ്കിന...
Sep 27, 2025, 1:53 am GMT+0000
ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ...
Sep 27, 2025, 1:48 am GMT+0000
ഓപറേഷൻ നുംഖോർ: പിടിച്ചെടുക്കാനായത് 38 വാഹനങ്ങൾ മാത്രം; പ...
Sep 27, 2025, 1:46 am GMT+0000
More from this section
വടകരയിൽ യാത്രക്കിടെ ബോധം നഷ്ടപ്പെട്ട യുവാവ് കാറിനുള്ളിൽ കുടുങ്ങി; ഡ...
Sep 27, 2025, 12:36 am GMT+0000
പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Sep 26, 2025, 5:17 pm GMT+0000
കൈക്കൂലിക്കേസിൽ 15 വർഷം ഒളിവിൽ; കെഎസ്എഫ്ഇ മുൻ മാനേജർ ഒടുവിൽ അറസ്റ്റിൽ
Sep 26, 2025, 2:34 pm GMT+0000
വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം; കേരളത്തില്‍ ആധുനിക ഫുഡ് സ...
Sep 26, 2025, 1:57 pm GMT+0000
ഡ്യൂട്ടിക്കിടെ ടിപ്പർ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Sep 26, 2025, 1:03 pm GMT+0000
വനം വകുപ്പ് വാച്ചർ ഇനി മുതൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്
Sep 26, 2025, 12:57 pm GMT+0000
നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി
Sep 26, 2025, 12:10 pm GMT+0000
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റി...
Sep 26, 2025, 12:06 pm GMT+0000
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 26, 2025, 10:32 am GMT+0000
ചൈനയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു; പൊന്ന് വാരിക്കൂട്...
Sep 26, 2025, 10:30 am GMT+0000
പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു;ഏഴു വർഷം കഠിന തടവു...
Sep 26, 2025, 10:19 am GMT+0000
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ...
Sep 26, 2025, 10:12 am GMT+0000
കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം
Sep 26, 2025, 9:19 am GMT+0000
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025; സാംസങ്ങിന്റെ മികച്ച ഓഫറുകൾ
Sep 26, 2025, 8:47 am GMT+0000
ബംഗളൂരുവിൽ സാരി മോഷണം ആരോപിച്ച് സ്തീക്ക് ക്രൂരമർദനം; കടയുടമയും ജീവ...
Sep 26, 2025, 8:45 am GMT+0000