കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന് അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു.ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്.
- Home
- Latest News
- കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Share the news :

Jun 27, 2025, 3:39 am GMT+0000
payyolionline.in
പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ
കൊടകരയിൽ വീട് തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
Related storeis
ഇറങ്ങിയിടത്തേയ്ക്ക് വീണ്ടും തിരിച്ചെത്തി സ്വർണ വില; വിലയിൽ ഇന്നും വ...
Sep 27, 2025, 6:11 am GMT+0000
ഗൂഗ്ളിന് ഇന്ന് 27ാം പിറന്നാൾ
Sep 27, 2025, 6:06 am GMT+0000
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; കിടിലൻ ഓഫറുകളുമായി ഇയർ ബഡ്സ്
Sep 27, 2025, 4:58 am GMT+0000
സ്വർണാഭരണങ്ങൾ ലാഭത്തിൽ വാങ്ങാൻ ഏറ്റവും മികച്ച വഴി ഇതാണ്; ആഭരണപ്രേമി...
Sep 27, 2025, 4:51 am GMT+0000
ദേശീയപാത നിർമ്മാണ പ്രവൃത്തി ; ഗതാഗത നിയന്ത്രണം – വാഹനങ്ങൾ പോക...
Sep 27, 2025, 4:46 am GMT+0000
ജയിൽ ഉദ്യോഗസ്ഥനാകാൻ അടിസ്ഥാന യോഗ്യത പ്ലസ് ടു
Sep 27, 2025, 3:50 am GMT+0000
More from this section
60 ലക്ഷം മുതൽ 1.20 കോടി വരെ വായ്പയെടുത്ത് മുങ്ങി; കുവൈത്ത് ബാങ്കിന...
Sep 27, 2025, 1:53 am GMT+0000
ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ...
Sep 27, 2025, 1:48 am GMT+0000
ഓപറേഷൻ നുംഖോർ: പിടിച്ചെടുക്കാനായത് 38 വാഹനങ്ങൾ മാത്രം; പ...
Sep 27, 2025, 1:46 am GMT+0000
അധ്യാപികയെ കബളിപ്പിച്ച് 21 പവനും 30 ലക്ഷവും തട്ടിയ പൂർവവിദ്യാർഥി പി...
Sep 27, 2025, 1:44 am GMT+0000
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, ഇന്ന് വടക്കൻ കേരളത്ത...
Sep 27, 2025, 1:34 am GMT+0000
വടകരയിൽ യാത്രക്കിടെ ബോധം നഷ്ടപ്പെട്ട യുവാവ് കാറിനുള്ളിൽ കുടുങ്ങി; ഡ...
Sep 27, 2025, 12:36 am GMT+0000
പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Sep 26, 2025, 5:17 pm GMT+0000
കൈക്കൂലിക്കേസിൽ 15 വർഷം ഒളിവിൽ; കെഎസ്എഫ്ഇ മുൻ മാനേജർ ഒടുവിൽ അറസ്റ്റിൽ
Sep 26, 2025, 2:34 pm GMT+0000
വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം; കേരളത്തില്‍ ആധുനിക ഫുഡ് സ...
Sep 26, 2025, 1:57 pm GMT+0000
ഡ്യൂട്ടിക്കിടെ ടിപ്പർ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Sep 26, 2025, 1:03 pm GMT+0000
വനം വകുപ്പ് വാച്ചർ ഇനി മുതൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്
Sep 26, 2025, 12:57 pm GMT+0000
നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി
Sep 26, 2025, 12:10 pm GMT+0000
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റി...
Sep 26, 2025, 12:06 pm GMT+0000
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 26, 2025, 10:32 am GMT+0000
ചൈനയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു; പൊന്ന് വാരിക്കൂട്...
Sep 26, 2025, 10:30 am GMT+0000