റിട്ട.തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

news image
Jul 15, 2025, 1:15 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ( 86) റിട്ടയേഡ് തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ അന്തരിച്ചു.

ഭാര്യ : ലീലാമ്മ,

മക്കൾ: ലിഷ ( അധ്യാപിക , പയ്യോളി ഹയർ സെക്കൻ്ററി സ്ക്കൂൾ) , ലിനീഷ്

മരുമക്കൾ : സന്തോഷ് കെ വൈക്കിലിശ്ശേരി(ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ)

സഹോദരങ്ങൾ : ദേവിഅമ്മ, പരേതരായ കല്യാണിഅമ്മ ( ചങ്ങരോത്ത് )

സംസ്കാരം : ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe