തിക്കോടി : തെക്കേ നീലിയത്ത് ഉമാദേവി ( 65 ) അന്തരിച്ചു .
ഭർത്താവ് : പദ്മനാഭൻ നായർ
പിതാവ് : പരേതനായ പരിയാരത്ത് കുഞ്ഞിക്കണ്ണൻ നായർ
മാതാവ് : ലക്ഷ്മി അമ്മ മക്കൾ : രേഖ, രാഗേഷ് മരുമക്കൾ : കൃഷ്ണൻ പുത്തഞ്ചേരി , സിനി
സഹോദരങ്ങൾ : ഗോവിന്ദൻ ,ശശീന്ദ്രൻ
മൃതദേഹം 12:30 ന് പള്ളിക്കരയിലെ വീട്ടിലെത്തും. സംസ്ക്കാരം രാത്രി 7 മണിക്ക്.